Kerala

ദയാബായി നടത്തുന്നത് ന്യായമായ സമരമാണ്, പൂർണ പിന്തുണയെന്ന് വിഡി സതീശൻ

  • 18th October 2022
  • 0 Comments

തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദയാബായ് നടത്തുന്ന സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. ദയാബായി നടത്തുന്നത് ന്യായമായ സമരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിന് ബുദ്ധിമുട്ടില്ല‌. ദയാബായിയെ പോലുള്ള ഒരാൾ നടത്തുന്ന സമരം എങ്ങനെ സർക്കാർ കാണാതിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിക്കും. ബന്ധപ്പെട്ട സമര പരിപാടികൾ പിന്നീട് വിശദീകരിക്കും. സമരം തീർക്കാൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടായില്ല. ദയാബായിയെ […]

Kerala News

‘രൂപം കണ്ടില്ലേ സ്ത്രീയോ പുരുഷനോ’?ദയാബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം

  • 8th March 2022
  • 0 Comments

എറണാകുളത്ത് നിന്ന് രാജ്കോട്ടിലേക്കുള്ള യാത്രയ്ക്കിടെ ആക്ടിവിസ്റ്റ് ദയാ ബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം.ദയാ ബായിയുടെ ശരീരത്തെ ചൂണ്ടിക്കാട്ടി സഹയാത്രക്കാരില്‍പ്പെട്ട ഒരു കുടുംബം അധിക്ഷേപിച്ചെന്ന് അവര്‍ പരാതി നല്‍കി.അവളുടെ രൂപം കണ്ടില്ലേ, സ്ത്രീയാണോ പുരുഷനാണോ’ എന്നെല്ലാമുള്ള ആക്ഷേപം നേരിട്ടുവെന്ന് അവർ പറഞ്ഞുഎറണാകുളത്തെ ചൈല്‍ഡ് ലൈനിന്റെ ഒരു പരിപാടി കഴിഞ്ഞ് കൊച്ചുവേളി-പോര്‍ബന്ദര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ദയാബായി.സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും അധിക്ഷേപിച്ചവരെ കണ്ടെത്താന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍.പി.എഫ്) അറിയിച്ചു.മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ […]

error: Protected Content !!