Local

ജില്ലയിൽ സി.ഐ.ടി.യു പ്രവർത്തകർ സ്ഥാപക ദിനം ആചരിച്ചു.

കോഴിക്കോട് : സി.ഐ.ടി.യു സ്ഥാപക ദിനത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപക ദിനം ആചരിച്ചു. കുന്ദമംഗലത്തെ പ്രവർത്തകർ ബസ്റ്റാന്റ് പരിസരത്ത് പതാക ഉയർത്തി. ചടങ്ങിൽ പ്രസിഡന്റ് പി പ്രമോദ്, സെക്രട്ടറി നൗഷാദ്, വൈസ് പ്രസിഡണ്ട് ജഹീം, ഖജാൻജി ഷിജു എന്നിവർ പങ്കാളികളായി. അതോടൊപ്പം കോഴിക്കോട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പാളയം ഇംപീരിയൽ ഓട്ടോ സ്റ്റാന്റ പരിസരത്ത് ഓട്ടോ- ടാക്സി ലൈറ്റ് […]

Kerala News

മാലാഖാമാർക്ക് ചിറകു മുളയ്ക്കുന്നത് കണ്ടിട്ടുണ്ടോ?? പ്രവാസി മലായാളി നേഴ്സ് ജഫ്സി റഫീഖിന്റെ അനുഭവങ്ങൾ

സൗദി അറേബ്യ: നിങ്ങൾ ആരുമില്ലാത്തവർക്ക് കൂട്ടിരുന്നിട്ടുണ്ടോ? ഒന്നു എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്തവർക്കായി അവരുടെ ചലനങ്ങളായി മാറാൻ സാധിച്ചിട്ടുണ്ടോ? പ്രാഥമിക കർമ്മങ്ങൾ ചെയ്തെന്നു പോലും അറിയാതെ പോകുന്ന മനുഷ്യന് സഹായമായി എത്തിയിട്ടുണ്ടോ? ചോദ്യങ്ങൾ ഇങ്ങനെ പലതാണ് ഇല്ല എന്ന് മറുപടി പറയുന്നവരായിരിക്കാം കൂടുതലും. എന്നാൽ നമ്മൾക്കിടയിലുമുണ്ട് ഇത്തരം ആളുകൾ. “മാലാഖ” എന്ന് വിളിപ്പേരുള്ള നമ്മുടെ നേഴ്സ്മാർ. ലോക നേഴ്സ് ദിനത്തിൽ അത്തരമൊരു മലയാളി പ്രവാസി നേഴ്‌സിനെ നമുക്ക് പരിചയപ്പെടാം ജഫ്സി റഫീഖ്. മലപ്പുറം ജില്ലയിലെ കുനിയിൽ എന്ന […]

Kerala News

വിളക്കേന്തിയ വനിതയുടെ ജന്മദിനം മെയ് 12 ലോക നേഴ്സ് ഡേ

ഭൂമിയെ ഒരു കുഞ്ഞ് സ്പർശിക്കും മുൻപ് ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവർ മാലാഖമാർ. അവരിലൂടെയാണ് നാം നമ്മുടെ മാതാ പിതാക്കളെ പോലും ആദ്യമായി കാണുന്നത്. കരുതലോടെ മരണം വരെ നമുക്കൊപ്പം തന്നെ ഇവരുണ്ട്. ഈ കോവിഡ് കാലത്ത് ഇവരെ നാം ഓർത്തില്ലെങ്കിൽ പിന്നെന്നോർക്കാൻ . വലിയ രീതിയിലുള്ള സാമ്പത്തിക പാരിതോഷികങ്ങൾ കിട്ടുന്നില്ലായെങ്കിലും പരാതികൾ ഒന്നും തന്നെയില്ലാതെ സേവനം നടത്തുന്ന നിരവധി പേർ. അത്തരം മാലാഖാമാരോടുള്ള ബഹുമാനാർത്വം, ഇറ്റലിയിലെ വിളക്കേന്തിയ വനിത എന്ന വിളിപ്പേരുള്ള ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം […]

Local

പുള്ളന്നൂർ ന്യൂ ഗവ. എൽ.പി.സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

പുള്ളന്നൂർ: ചാന്ദ്രദിനത്തോടനുബന്ധിച്ച് പുള്ളന്നൂർ ന്യൂ ഗവ. എൽ.പി.സ്കൂളിൽ ചന്ദ്രന്റെ കൂറ്റൻ പരിണാമ രൂപമുണ്ടാക്കിചാന്ദ്രദിനം ആഘോഷിച്ചു, ചന്ദ്രന്റെ രൂപത്തിൽ ആലേഖനം ചെയ്യപ്പെട്ട വിവരങ്ങളും ചിത്രങ്ങളും കുട്ടികൾ വായിക്കുകയും അറിവുകൾ ശേഖരിക്കുകയും ചെയ്തു. ചന്ദ്രയാൻ, ചന്ദ്രന്റെ ചരിത്രവും ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയതും മറ്റ് വിവരങ്ങളും സ്കൂൾ സീനിയർ അസിസ്റ്റന്റ് ശാന്തകുറ്റിപ്പാലപ്പറമ്പിൽ വിവരിച്ചുകൊടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് മഞ്ജുഷ ടീച്ചർ മറുപടി നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ്സ്, പുഷ്പലത ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ടി.ടി മൊയ്തീൻകോയ, അനീസ് മാസ്റ്റർ, ഫസ്ന, ഷാനിബ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. […]

error: Protected Content !!