Kerala kerala

ലഹരി വിരുദ്ധ സൈക്കിള്‍ റാലി

  • 26th June 2024
  • 0 Comments

കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി 34-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജൂണ്‍ 26 ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കോഴിക്കോട് മൈക്രോ ചെക്ക് ലാബുമായി സഹകരിച്ച് പോലീസ് സേനാംഗങ്ങളും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് സൈക്കിള്‍ റാലിയും ലഹരി വിരുദ്ധ പ്രചാരണവും സംഘടിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച റാലി ഗാന്ധി റോഡ് – ക്രിസ്ത്യന്‍ കോളേജ് നടക്കാവ് – നടക്കാവ് ഈസ്റ്റ് വഴി സഞ്ചരിച്ച് കോഴിക്കോട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ സമാപിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് […]

kerala Kerala

അവന്തികയുടെ സങ്കടത്തിന് പരിഹാരമായി; മന്ത്രിയുടെ വക പുതിയ സൈക്കിള്‍; ഫുള്‍ എ പ്ലസിന് അനുമോദനവും

സൈക്കിള്‍ മോഷണം പോയതിന്റെ സങ്കടത്തിലായിരുന്ന അവന്തികയ്ക്ക് മന്ത്രിയുടെ വക പുതിയ സൈക്കിള്‍. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളന വേദിയിലാണ് മന്ത്രി വി ശിവന്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സി.ജി. അവന്തികയ്ക്ക് സൈക്കിള്‍ സമ്മാനമായി നല്‍കിയത്. കഴിഞ്ഞ മാസം 21 നാണ് അവന്തികയുടെ സൈക്കിള്‍ കാണാതായത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് വിഷയം വ്യക്തമാക്കി മന്ത്രിക്ക് ഇമെയില്‍ സന്ദേശം അയച്ചത്. ഇ മെയില്‍ സന്ദേശം ശ്രദ്ധയില്‍പ്പെടുകയും മന്ത്രി […]

Local

സൈക്കിള്‍ വാങ്ങാനായി കൂട്ടിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കോഴിക്കോട് ഒളവണ്ണ കൊടിനാട്ട്മുക്ക് സ്വദേശി ലിപിന്‍ ദാസിന്റെ മക്കളായ അലന്‍ ജോസ് (8), അവന്തിക (നാലര) എന്നിവര്‍ സൈക്കിള്‍ വാങ്ങാനായി കൂട്ടി വച്ച 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കലക്ടറുടെ ചേംബറില്‍ രക്ഷിതാവിനൊപ്പം നേരിട്ടെത്തിയ ഇരുവരും ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് തുക കൈമാറി. കുന്ദമംഗലം അയോധ്യ നഗറിനടുത്ത് ഇട്ടിത്തൊടുകയില്‍ പ്രഥാപന്റെ വീട്ടിലെ മാവ്, തെങ്ങ്, പ്ലാവ്, കവുങ്ങ് എന്നിവ പൊട്ടിവീണു. കനത്ത ചുഴലിക്കാറ്റിലാണ് മരങ്ങള്‍ വീണത്.

News

സേവ് ഡെമോക്രസി; പ്രതിഷേധ സൈക്കിള്‍ റൈഡിംഗിന് തുടക്കമായി

  • 21st December 2019
  • 0 Comments

മലപ്പുറം: സേവ് നാഷന്‍, സേവ് ഡെമോക്രസി സൈക്കിള്‍ റൈഡിങിന് ഇന്ന് രാവിലെ പാണക്കാട് വെച്ച് തുടക്കമായി. ദേശീയ പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച്, ഗ്ലോബല്‍ റോഡ് റൈഡിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സൈക്കിള്‍ റാലി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മലപ്പുറം മുതല്‍ കോഴിക്കോട് ബീച്ച് വരെ നീളുന്ന പ്രതിഷേധറാലിയില്‍ പൂക്കോട്ടൂര്‍, കൊണ്ടോട്ടി, മൊറയൂര്‍, രാമനാട്ടുകര തുടങ്ങിയ കേന്ദ്രങ്ങളില്‍ വന്‍ സ്വീകരണങ്ങള്‍ ലഭിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ […]

error: Protected Content !!