Local News

ശിശു പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

  • 24th March 2023
  • 0 Comments

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ലു. ആർ.ഡി.എം ) ക്യാമ്പസിൽ ശിശു പരിലാലന കേന്ദ്രം- ‘ലിറ്റിൽ ഡ്രോപ്സ് ‘ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ ടി.പി ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മേൽ അധ്യക്ഷത വഹിച്ചു. നാഷണൽ ക്രഷ് പദ്ധതിയുടെ ഭാഗമായി അമ്പത് ജീവനക്കാരെങ്കിലും ഉള്ള തൊഴിലിടങ്ങളിൽ ജിവനക്കാരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായായാണ് ഈ ശിശു പരിപാലന കേന്ദ്രം ആരംഭിച്ചത്. സി.ഡബ്ലു.ആർ. ഡി […]

Local News

സി.ഡബ്യു.ആര്‍.ഡി.എമ്മില്‍ ജല -പരിസ്ഥിതി പരിപാലനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു

  • 24th June 2022
  • 0 Comments

ജലവിഭവ വികസന വിനിയോഗ കേന്ദത്തില്‍ ജല പരിസ്ഥിതി പരിപാലനത്തെ കുറിച്ചുള്ള അന്താരാഷ്ട സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം എം.കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. പ്രകൃത്യാലുള്ള ജല സ്രോതസ്സുകള്‍ അതിന്റെ വിശുദ്ധിയോടെ കാണുകയും പരിപാലിക്കുകയും ചെയ്യണമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. നാളെ ജലത്തിന് വേണ്ടി ഒരു യുദ്ധം വരുന്നതിന് മുന്‍പ് ഭരണകൂടങ്ങള്‍ പ്രത്യേക ജലനയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും എം.കെ രാഘവന്‍ എം.പി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കോഴിക്കോട് മേയര്‍ ഡോ ബീന ഫിലിപ്പ് അദ്ധ്യക്ഷത […]

Local News

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ISRO) “സ്പേസ് ഓൺ വീൽസ്” കുന്ദമംഗലത്ത്

  • 22nd February 2022
  • 0 Comments

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമ്യത് മഹോത്സവിന്റെ ഭാഗമായി ‘വിജ്ഞാൻ സർവ്വത്രേ പൂജ്യതേ ‘ പേരിൽ ശാസ്ത്ര സാങ്കേതിക വിദ്യാവാരം ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യമെമ്പാടുമുള്ള 75 കേന്ദ്രങ്ങളിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ISRO) സഞ്ചരിക്കുന്ന പ്രദർശനം” സ്പേസ് ഓൺ വീൽസ്” ഫ്രെബുവരി 26 നും 27 നും കോഴിക്കോട് കുന്നമംഗലത്തുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (CWRDM) എത്തിച്ചേരുന്നു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം സൗജന്യമായിരിക്കും. വിജഞാൻ […]

Kerala News

സി.ഡബ്ലു അർ.ഡി.എമ്മിൽ കർഷക പരിശീലന പരിപാടി സമാപിച്ചു

  • 23rd December 2021
  • 0 Comments

കുന്നമംഗലം : ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ(CWRDM) ദേശീയ തോട്ടവിള മിഷന്റെ സഹകരണത്തോടെ പുരയിട ജല പരിപാലനവും ജൈവ സുഗദ്ധ വിളകൃഷിയും എന്ന വിഷയത്തിൽ കർഷകർക്കുള്ള ഏകദിന പരിശിലന പരിപാടി സമാപിച്ചു. എക്സിക്യുട്ടിവ് ഡയറക്ടർ ഡോ മനോജ് പി. സാമുവൽ പരിപാടി ഉത്ഘാടനം ചെയ്തു. ഡോ. വേണുപ്രസാദ് എച്ച്.ഡി, അമ്പിളി ജി.കെ, ബാസിൽ കെ.എന്നിവർ പ്രസംഗിച്ചു. പരിശീലന പരിപാടിയിൽ 75 ഓളം കർഷകർ പങ്കെടുത്തു. പി.വിക്രമൻ , ഡോ.അബ്ദുൾ ഹമീദ്, ഡോ.പ്രസന്നകുമാർ കെ.ആർ എന്നിവർ ക്ലാസുകൾക്ക് നേതൃത്ത്വം […]

Local News

സി.ഡബ്ല്യു.ആര്‍.ഡി.എം ല്‍ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം ആരംഭിക്കാന്‍ അനുമതിയായി

  • 3rd December 2021
  • 0 Comments

കുന്ദമംഗലം സി.ഡബ്ല്യു.ആര്‍.ഡി.എംല്‍ ജര്‍മന്‍ സഹായത്തോടെ പുതിയ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് അനുമതിയായി. ഇന്ത്യയില്‍ ആരംഭിക്കുന്ന രണ്ട് കേന്ദ്രങ്ങളിലൊന്ന് തുടങ്ങുന്നതിനുള്ള അംഗീകാരമാണ് സി.ഡബ്ല്യു.ആര്‍.ഡി.എംന് ലഭിച്ചിട്ടുള്ളത്. പുതുതായി ആരംഭിച്ച ജല പൈതൃക മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ജലപൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ ഏറ്റവും പുതിയ പദ്ധതിയാണ് ജല പൈതൃക മ്യൂസിയം. കേരളത്തിന്റെ പരമ്പരാഗത ജല സംരക്ഷണ […]

Local News

സി.ഡബ്ല്യൂ.ആർ.ഡി.എം ജലപൈതൃക മ്യൂസിയം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു

  • 3rd December 2021
  • 0 Comments

കോവിഡ് വ്യാപനത്തെത്തുടർന്ന് രണ്ടു വർഷമായി അടച്ചിട്ടിരുന്ന സി.ഡബ്ല്യൂ.ആർ.ഡി. എം. ജലപൈതൃക മ്യൂസിയം നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി വീണ്ടും പ്രവേശനം അനുവദിച്ചു.കുന്നമംഗലം എം.എൽ.എ. അഡ്വ. പി. ടി. എ. റഹിം പുനരാരംഭ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി പ്രൊഫ .കെ പി സുധീർ , കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിജി പുൽകുന്നുമ്മേൽ , വാർഡ് മെമ്പർ ശ്രീമതി ലിബിന . CWRDM എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. […]

Local

സിഡബ്യുആര്‍ഡിഎം മുതല്‍ പെരിങ്ങളം വരെ റോഡ് താറുമാറായ അവസ്ഥയില്‍

  • 18th November 2019
  • 0 Comments

കുന്ദമംഗലം; മുണ്ടിക്കല്‍താഴത്തുനിന്നും മുക്കം, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ എളുപ്പമാര്‍ഗത്തില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ വേണ്ടി ഉപയോഗിക്കുന്ന റോഡാണ് അതീവ ദയനീ അവസ്ഥയിലുള്ളത്. പല ഭാഗങ്ങളിലും വന്‍ ഗര്‍ത്തങ്ങള്‍ തന്നെയുണ്ട്. മാസങ്ങളായി ഈയൊരു യാത്ര പ്രശ്‌നത്തിന്ന് യാതൊരു പരിഹാരവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല എന്നതാണ് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പരാതി. പെരിങ്ങളം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് പോകുന്ന കാല്‍നട യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് റോഡിന്റെ ഈ ശോചനീയാവസ്ഥ ഏറെ പ്രയാസം സൃഷ്ടിക്കുന്നത്.

Local

തീരദേശ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു

  • 11th November 2019
  • 0 Comments

കേന്ദ്ര പരിസ്ഥിതി വന, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ജല വിഭവ വികസന വിനിയോഗ കേന്ദ്രവും(cwrdm) സംയുക്തമായി 2019 നവംബര്‍ 11 മുതല്‍ 18 വരെയുള്ള തിയതികളില്‍ നടത്തുന്ന തീരദേശ ശുചീകരണ യജ്ഞം 2019 ന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് ജില്ല കലക്ടര്‍ സാംബശിവ റാവു നിര്‍വ്വഹിച്ചു. 11 ന് രാവിലെ ഏഴു മണിക്ക് ഗുജറത്തി വിദ്യാലയ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ.വി ബാബുരാജ് സ്റ്റാന്റിങ് കമ്മറ്റി […]

News

സിഡബ്ല്യുആര്‍ഡിഎമ്മിന്റെ നേതൃത്വത്തില്‍ ബീച്ച് ശുചീകരണ പരിപാടി നടത്തുന്നു

കോഴിക്കോട്; സിഡബ്ല്യുആര്‍ഡിഎമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്നു. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തോടും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായും സഹകരിച്ചാണ് കോഴിക്കോട് സൗത്ത് ബീച്ച്, ചുങ്കം, മാറാട്, ബേപ്പൂര്‍ കൂടാതെ കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ച് എന്നിവിടങ്ങള്‍ ശുചീകരിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ബോധവല്‍ക്കരണവും നടക്കും. 11 ാം തിയ്യതി രാവിലെ 7 മണിക്ക് ബീച്ച് റോഡിലെ ഗുജറാത്തി വിദ്യാലയ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്യും. സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ […]

News

ഭാരതപ്പുഴയ്ക്ക് പുനരുജ്ജീവനം; ഇ.ശ്രീധരന്‍ സിഡബ്ല്യുആര്‍ഡിഎം സന്ദര്‍ശിച്ചു

കുന്ദമംഗലം;മരിച്ചുകൊണ്ടിരിക്കുന്ന ഭാരതപ്പുഴയെ പുനരുജ്ജീവനിക്കാനുള്ള ഉദ്ദേശത്തില്‍ ഭാരതപ്പുഴയെക്കുറിച്ച് പഠനം നടത്തുന്നതിനായി ഇ. ശ്രീധരന്‍ സിഡബ്യുആര്‍ഡിഎമ്മിലെത്തി. ഭാരതപ്പുഴയെ പുനരുജ്ജീവനിക്കുന്നതുമായി ബന്ധപ്പെട്ട് സിഡബ്ല്യുആര്‍ഡിഎം നേരത്തെ പഠനങ്ങള്‍ നടത്തിയിരുന്നു. ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ എന്ന കൂട്ടായ്മയാണ് മരിച്ചുകൊണ്ടിരിക്കുന്ന ഭാരതപ്പുഴയെ നാളത്തെ തലമുറയ്ക്കും പ്രകൃതിക്കും വേണ്ടി നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ആവശ്യത്തിലുള്ള രേഖകളും വിവരങ്ങളും അദ്ദേഹം ശേഖരിച്ചു. സിഡബ്ല്യുആര്‍ഡിഎം ഡയറക്ടര്‍ എ.ബി അനിത, ഡോക്ടര്‍ മാധവന്‍ കോമത്ത്, ഡോക്ടര്‍ പി.എച്ച് ഹരികുമാര്‍, ഡോക്ടര്‍ ദിനേശ് എന്നിവരുമായി ആശയവിനിമയമ നടത്തിയ അദ്ദേഹത്തിന് […]

error: Protected Content !!