ജോണ്‍ടി റോഡ്‌സിനെ എന്തിന് തഴഞ്ഞു ബി സി സി ഐ പ്രതികരണം
ലോകത്തിലെ മികച്ച ഫീൽഡിങ് പരിശീലകരുടെ കണക്കെടുത്താൽ മുൻപന്തിയിൽ തന്നെയാവും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്‍ടി റോഡ്‌സ്. എന്നാൽ ഇത്തവണയും ഇന്ത്യൻ ടീമിന്റെ പരിശീലകനാവാനായി അപേക്ഷ നൽകിയിട്ടും അവസാന ചുരക്ക പട്ടികയിൽ പോലും ഇടം പിടിക്കാൻ കഴിയാഞ്ഞത് ആരെയും അത്ഭുത പെടുത്തിയേക്കാം. എന്നാൽ ഇതിനുള്ള മറുപടിയുമായി കമ്മറ്റി അധികൃതർ എത്തി ദേശീയ ക്രിക്കറ്റ് അക്കാദമി താരങ്ങളെയും ഇന്ത്യ എ ലെവല്‍ ടീമുകളെയും പരിശീലിപ്പിക്കാന്‍ ഫീല്‍ഡിങ് പരിശീലകന്‍ ബാധ്യസ്തനാണ്. ഇക്കാരണത്താലാണ് ജോണ്‍ടി റോഡ്‌സിനെ പരിഗണിക്കാതിരുന്നതെന്നാണ് വിശദീകരണം. ഒപ്പം ഇന്ത്യന്‍ ടീമിന്റെ […]