National News

കോവിഡ് ഭീഷണി ഒഴിഞ്ഞു; പരോളിലിറങ്ങിയ പ്രതികൾ രണ്ടാഴ്ചക്കുള്ളിൽ തിരിച്ചെത്തണം; സുപ്രീം കോടതി

  • 29th April 2022
  • 0 Comments

കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പരോൾ നീട്ടണമെന്ന തടവ് പുള്ളികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. പ്രത്യേക സാഹചര്യത്തിൽ അനുവദിച്ച പരോൾ അനന്തമായി നീട്ടാൻ കഴിയില്ലെന്നും കോവിഡ് ഭീഷണി ഒഴിഞ്ഞതിനാൽ തടവ് പുള്ളികൾ രണ്ടാഴ്ചക്കുള്ളിൽ ജയിലുകളിലേക്ക് മാടങ്ങണമെന്നും ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ടി.പി കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ രജീഷ്, കെ.സി രാമചന്ദ്രന്‍ ഉള്‍പ്പെടെ വിവിധ കേസുകളിൽ പത്ത് വർഷത്തിലധികം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്കാണ് സുപ്രീംകോടതി വിധിയെ തുടർന്ന് […]

National News

ആരോഗ്യ പ്രവർത്തകർക്ക് മുൻകരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ വേണ്ട; കേന്ദ്ര സർക്കാർ തീരുമാനം

  • 27th December 2021
  • 0 Comments

ആരോഗ്യ പ്രവർത്തകർക്ക് മുൻകരുതൽ ഡോസായി വ്യത്യസ്ത വാക്സീൻവേണ്ടെന്നും നൽകുന്നത് ബൂസ്റ്റർ ഡോസല്ലെന്നും കേന്ദ്ര സർക്കാർ. മുൻകരുതൽ ഡോസായി ഇപ്പോൾ എടുത്ത വാക്സീൻ തന്നെ നല്കാമെന്നും . ബൂസ്റ്റർ ഡോസായി വ്യത്യസ്ത വാക്സീൻ വേണോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രണ്ടു വാക്സീൻ സ്വീകരിച്ച് 9 മാസം കഴിഞ്ഞവർക്ക് മുൻകരുതൽ വാക്സീൻ സ്വീകരിക്കാം.ഇതിനിടെ വടക്കൻ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന നിലയാണ്. രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കൊവിഡ് വാക്സീന്‍ […]

സത്യപ്രതിജ്ഞാ വേദിയിൽ കോവിഡ് വാക്സിനേഷൻ തുടങ്ങി

രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്സിനേഷൻ തുടങ്ങി. 150 പേർക്കാണ് ഇന്ന് വാക്സിനേഷൻ നല്‍കുക. 18- 44 വയസ്സ് വരെയുള്ള മുന്നണി പോരാളികൾക്ക് ആണ് വാക്സിനേഷൻ കൊടുക്കുന്നത്. നാളെ 200 പേര്‍ക്ക് വാക്സിന്‍ നല്‍കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കൂടുതല്‍ സ്റ്റാഫിന്റെ ലഭ്യത ഉറപ്പാക്കുന്നതിനനുസരിച്ച്‌ കൂടുതല്‍ ആളുകള്‍ക്ക് പ്രതിദിനം വാക്സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊവിഡ് രൂക്ഷമായിരിക്കെ സത്യപ്രതിജ്ഞാചടങ്ങിനായി സ്റ്റേഡിയത്തില്‍ പന്തല്‍ തയ്യാറാക്കിയതിനെ ചിലര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് സര്‍ക്കാര്‍ […]

ഇന്ത്യയില്‍ കോവിഡ് മരണം 1.29 ലക്ഷം കടന്നു, നിലവില്‍ 87.73 ലക്ഷത്തിലേറെ കേസുകള്‍

  • 14th November 2020
  • 0 Comments

രാജ്യത്ത് കോവിഡ് കേസുകള്‍ 87.73 ലക്ഷത്തിലധികം. 87,73,479 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1.29 ലക്ഷത്തിലേറെ പേരാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് മൂലം മരിച്ചത്. 1,29,188 പേര്‍ ഇതുവരെ കോവിഡ് മൂലം മരിച്ചു. 1.47 ശതമാനമാണ് മരണനിരക്ക്. 4.80 ലക്ഷത്തിലേറെ പേരാണ് ചികിത്സയില്‍ തുടരുന്നത്. 4,80,719 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5.55 ശതമാനം ആക്ടീവ് കേസുകളാണ് ഉള്ളത്. 81.63 ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 92.97 ശതമാനമാണ് രോഗമുക്തി നിരക്ക്. 44,684 പേര്‍ക്കാണ് കഴിഞ്ഞ […]

Kerala

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19

  • 17th June 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 90 പേര്‍ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച് തിരുവനന്തപുരം 3 കൊല്ലം 14 പത്തനംതിട്ട 1 ആലപ്പുഴ 1 കോട്ടയം 4 എറണാകുളം 5 തൃശൂര്‍ 8 മലപ്പുറം 11 പാലക്കാട് 6 കോഴിക്കോട് 6 വയനാട് 3 കണ്ണൂര്‍ 4 കാസര്‍കോട് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ […]

News

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 5 കൊല്ലം 2 പത്തനംതിട്ട 11 ആലപ്പുഴ 5 കോട്ടയം 1 ഇടുക്കി 3 എറണാകുളം 10 തൃശൂര്‍ 8, പാലക്കാട് 40 മലപ്പുറം 18 വയനാട് 3 കോഴിക്കോട് 4 കാസര്‍കോട് […]

Kerala

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച നിരക്കാണ് ഇന്ന്. പത്തുപേരുടെ ഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ച 27 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 33 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നവര്‍. പാലക്കാട് 29, മലപ്പുറം 5, എറണാകുളം 5, കോട്ടയം 6 , കണ്ണൂര്‍ 8 തൃശൂര്‍ 4, കൊല്ലം 4, കാസര്‍ഗോഡ് 3 ആലപ്പുഴ 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ […]

Kerala News

ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കും

കോഴിക്കോട്: സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ബിവറേജസ് ഔട്ടലെറ്റുകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. എല്ലാ മദ്യവില്‍പ്പന ശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനമെന്നും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി.ബാറുകളിലെ പാഴ്‌സല്‍ കൗണ്ടറുകളടക്കം ബുധനാഴ്ച തുറക്കും. കൗഡറുകൾക്കു മുൻപിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിഎടുക്കാനും തീരുമാനം. കൂടാതെ ബാർബർഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി. നേരത്തെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ലോക്ക് ടൗണുകളിൽ തന്നെ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായി തുറന്നു പ്രവർത്തിച്ചിരുന്നു.

International News

പൗളോ ഡിബാല കോവിഡിൽ നിന്നും മുക്തി നേടി നന്ദി അറിയിച്ച് താരം

ഇറ്റലി : അർജന്റീനൻ യുവൻറസ്​ താരം പൗളോ ഡിബാല നീണ്ട ഒന്നര മാസത്തെ ചികിത്സയ്‌ക്കൊടുവിൽ രോഗമുക്തനായി ഈ സന്തോഷ വാർത്ത ആദ്യം പങ്കു വെച്ചത് യുവൻറസ് ബോർഡ് അംഗങ്ങൾ തന്നെ ആയിരുന്നു. ഇതിനു തൊട്ടു പിന്നാലെ തനിക്കൊപ്പം നിന്ന മുഴുവൻ പേർക്കും നന്ദി അർപ്പിച്ച് താരവും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയോട് കൂടിയ കുറിപ്പ് എഴുതി. View this post on Instagram Mi imagen lo dice todo, finalmente curado de Covid-19 😆💪🏽♥️. My face […]

International News

ഗൾഫ് രാജ്യങ്ങളിൽ മരണം 441 ആയി ആകെ സ്ഥിരീകരിച്ച കേസുകള്‍ 78,744

യു എ ഇ : കോവിഡ്-19 ബാധമൂലം ഗൾഫ് രാജ്യങ്ങളിൽ മരണം 441 ആയി. കഴിഞ്ഞ ദിവസം യുഎഇയില്‍ പതിനൊന്നും സൗദിയില്‍ ഒന്‍പതു പേരും മരിച്ചു. ഗൾഫ് രാജ്യങ്ങളിൽ കൊറോണ പ്രതിരോധ പ്രവർത്തനം നിലവിൽ ശക്തമായി തുടരുകയാണ്. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 3,930 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 78,744 ആയി ഉയര്‍ന്നു. വിവിധ രാജ്യങ്ങളില്‍ രോഗ ബാധിതരില്‍ വലിയൊരു ഭാഗം പ്രവാസികളാണ്. ക്യാമ്പുകളിലും റൂമുകളിലുമായി കഴിയുന്ന ഇത്തരം ആളുകൾ തന്നെയാണ് കൂടുതലും […]

error: Protected Content !!