National News

24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 209918 പേർക്ക്; മരണസംഖ്യ 41 ശതമാനമായി ഉയർന്നു

  • 31st January 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 209918 പേർക്ക്. ഇതോടെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 1831268 ആയി ഉയർന്നു.2,62,628 പേർ കൊവിഡ് മുക്തരായി.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്. 1660396227 ഡോസ് വാക്സീനേഷൻ ഇതുവരെ പൂർത്തിയാക്കി. അതേസമയം മൂന്നാം തരംഗത്തിൽ ആദ്യമായി പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് കുറഞ്ഞു. എന്നാൽ മരണസംഖ്യ ഉയരുക തന്നെയാണ്. മരണസംഖ്യ 41 ശതമാനമാണ് ഉയർന്നു . 959 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. . പ്രതിവാര കൊവിഡ് […]

Kerala News

ജില്ലയില്‍ ഇന്ന് 3,872 കോവിഡ് പോസിറ്റീവ് കേസുകള്‍

  • 30th January 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 3,872 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 3,776 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 40 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 42 പേർക്കും 14 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,333 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 5,562 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 29,908 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. […]

Kerala News

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 30th January 2022
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565, വയനാട് 1338, കാസര്‍ഗോഡ് 769 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,14,734 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 2,34, 281 കോവിഡ് കേസുകൾ; ടിപി ആറിൽ നേരിയ വർധനവ്

  • 30th January 2022
  • 0 Comments

രാജ്യത്ത് ഇന്നും കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിൽ താഴെയായി തുടരുന്നു. 24 മണിക്കൂറിനിടെ 2,34, 281 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് . എന്നാൽ മരണസംഖ്യ വീണ്ടും ഉയർന്ന് 893 ആയി. ടിപി ആറിൽ നേരിയ വർധനവ് രേഖപ്പെടുത്തി 14.50 ശതമാനത്തിലെത്തി. 19 ലക്ഷത്തിൽ താഴെയാണ് ആക്ടീവ് കേസുകൾ . രോഗവ്യാപനം കുറഞ്ഞതോടെ കൂടുതൽ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു.രാജ്യത്ത് 75 ശതമാനം പേർ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ നിർണായക നേട്ടം […]

Kerala News

ജില്ലയില്‍ ഇന്ന് 4,490 കോവിഡ് പോസിറ്റീവ് കേസുകള്‍

  • 29th January 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 4,490 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,347 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 74 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 43 പേർക്കും 26 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 11,364 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,331 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 31,617 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. […]

Kerala News

സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 29th January 2022
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,406 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,86,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 2,35,530 കോവിഡ് രോഗികൾ; മൂന്നാം തരംഗത്തിൽ മരണ നിരക്ക് ഉയരുന്നു

  • 29th January 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,35,530 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനത്തിൽ കുറവുണ്ടെലും കോവിഡ് മൂന്നാം തരംഗത്തില്‍ മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 871 കോവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചത്. ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തില്‍ ഇതിന് മുന്‍പ് 650ന് മുകളില്‍ മരണസംഖ്യ രേഖപ്പെടുത്തിയത്. ആദ്യ രണ്ട് തരംഗങ്ങളിലേതിന് സമാനമായി രോഗവ്യാപനം കുറയുമ്പോള്‍ മരണനിരക്ക് ഉയരുന്ന സ്ഥിതിയാണ് ഇത്തവണയും. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് കോവിഡ് […]

Kerala News

ജില്ലയില്‍ ഇന്ന് 4,935 കോവിഡ് പോസിറ്റീവ് കേസുകള്‍

  • 28th January 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 4,935 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,766 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 102 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 47 പേർക്കും 20 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 10,907 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,135 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 31,511 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. […]

Kerala News

സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 28th January 2022
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 2.51 ലക്ഷം പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.5 ശതമാനത്തില്‍ നിന്ന് 15.8 ശതമാനത്തിലെത്തി

  • 28th January 2022
  • 0 Comments

രാജ്യത്ത് 24 മണിക്കൂറിനിടെ 2.51 ലക്ഷം പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35,000 രോഗികളുടെ കുറവുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.5 ശതമാനത്തില്‍ നിന്ന് 15.8 ശതമാനത്തിലേക്കെത്തുകയും ചെയ്തിട്ടുണ്ട്. അതേ സമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.47 ആകുകയും ചെയ്തിട്ടുണ്ട്. 627 കോവിഡ് ബാധിത മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മൊത്തം കോവിഡ് ബാധിതരായവരില്‍ 5.18 ശതമാനമാണ് നിലവില്‍ സജീവ കേസുകളായിട്ടുള്ളത്. നിലവിലെ കോവിഡ് മുക്തി നിരക്ക് 93.6 ശതമാനമാണ്.

error: Protected Content !!