വധുവിന് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് രാജസ്ഥാനില്‍ വിവാഹം

  • 7th December 2020
  • 0 Comments

വധുവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലെ കെല്‍വാര കോവിഡ് സെന്‍റര്‍ വിവാഹ വേദിയായി.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പിപിഇ കിറ്റണിഞ്ഞ് ആയിരുന്നു വിവാഹം.രാജസ്ഥാനിലെ ബാറയിലുള്ള കെൽവാര കൊവിഡ് സെൻ്ററിൽ വെച്ചായിരുന്നു പുതുമകളുള്ള ഈ വിവാഹം. പൂജയും മറ്റ് ചടങ്ങുകളുമൊക്കെ ഇത്തരത്തിലായിരുന്നു. വരൻ പരമ്പരാഗത രീതിയിലുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു. ഇതോടൊപ്പം ഗ്ലൗസും മുഖാവരണവും. #WATCH Rajasthan: A couple gets married at Kelwara Covid Centre in Bara, Shahbad wearing PPE kits as bride's […]

error: Protected Content !!