Kerala kerala

കടല്‍പോലൊരാള്‍: കവര്‍ റിലീസ് വൈറലായി

ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം, ‘കടല്‍പോലൊരാള്‍’, എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, എം.ബി രാജേഷ്, ഡോ. ആര്‍ ബിന്ദു, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍,നന്ദകുമാര്‍ എം എല്‍ എ , സിനിമാ സംവിധായകരായ എം. എ നിഷാദ്, സലാം ബാപ്പു, സ്പീക്കര്‍ എ എന്‍ ഷംസീറ്,തുടങ്ങിയവര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍വ്വഹിച്ചു. ഒരു പക്ഷേ ഇത്രയേറെ മന്ത്രിമാര്‍ ഒന്നിച്ച് ഒരു പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്യുന്നത് ആദ്യമായിരിക്കും. […]

News

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കുന്ന പദ്ധതിയുമായി മില്‍മ

  • 12th December 2019
  • 0 Comments

അടുത്തവര്‍ഷം മുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കുന്ന പദ്ധതിയുമായി മില്‍മ. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി വീടുകളില്‍ വൃത്തിയാക്കിയ പാല്‍ക്കവര്‍ കുട്ടികള്‍ സ്‌കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ വഴി ക്ലീന്‍കേരള മിഷന് കൈമാറുകയുെ ചെയ്യുന്നതാണ് പദ്ധതി. ഇതിനായി വേണ്ടി സ്‌കൂള്‍ പി.ടി.എയ്ക്കോ സ്‌കൂളിനോ ചെറിയ തുക കൊടുക്കുകയും ചെയ്യും.

Kerala News

വില മാത്രമല്ല… മിൽമ കവറിന്റെ ലുക്കും മാറുന്നു

  • 9th September 2019
  • 0 Comments

​​​​​തിരുവനന്തപുരം: പാല്‍ വില വര്‍ദ്ധനയ്ക്കൊപ്പം കവറിനും മാറ്റം വരുത്താനൊരുങ്ങി മില്‍മ. പുതിയ വില നിലവില്‍ വരുന്ന 21 മുതലാകും കവറിന്റെ ഡിഡൈനിലും മാറ്റം വരുത്തുക. ഇതേക്കുറിച്ച്‌ മില്‍മ ആലോചന തുടങ്ങി. പുതിയ വില പുതിയ കവറുകളില്‍ പ്രിന്റ് ചെയ്താകും വിതരണം ചെയ്യുക. 16ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കവര്‍ ഡിസൈന്‍ ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ച്‌ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ആകര്‍ഷകമായ ലുക്കാവും പുതിയ കവറിനുണ്ടാവുകയെന്ന് അധികൃതര്‍ സൂചന […]

error: Protected Content !!