N.I.T യില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (N I T) ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. യുവ എഞ്ചിനീയർമാരുടെ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ആഹ്വാനം ചെയ്താണ് എൻ ഐ ടി യുടെ ബിരുദദാന ചടങ്ങ് നടന്നത്.പ്രസ്തുത ചടങ്ങില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന പദ്മവിഭൂഷണ്‍ ഡോ. ഇ ശ്രീധരന്‍ മുഖ്യാതിഥിയായി. ദേശീയ റാങ്കിങ്ങിൽ സ്ഥാനം ഗണ്യമായി മെച്ചപെടുത്തിയതിന് ഡോ.ശ്രീധരൻ കോഴിക്കോട് എൻ ഐ ടി യെ അഭിനന്ദിച്ചു. രജിസ്ട്രാർ ലഫ്ട.കേണൽ (റിട്ട.)പങ്കജാക്ഷൻ കെ ,അക്കാദമിക് […]
