Kerala

ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ചില വാർഡുകളുൾപ്പടെ കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

  • 28th July 2020
  • 0 Comments

കോഴിക്കോട് : ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . ഇതിന്റെ ഭാഗമായി രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ കളക്ടർ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ പുതുതായി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച വാര്‍ഡുകള്‍ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വാർഡ് 1 – പാതിരിപറ്റ വെസ്റ്റ് വാർഡ് 2 – പാതിരിപറ്റ ഈസ്റ്റ്‌ വാർഡ് 3 – പിലാച്ചേരി വാർഡ് 9 – കക്കട്ടിൽ സൗത്ത് വാർഡ് 11 – […]

error: Protected Content !!