News

കയ്യേറ്റം തടയുന്നതിന് ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ അതിരുകള്‍ പുനഃസ്ഥാപിക്കും

  • 30th November 2019
  • 0 Comments

ജില്ലയിലെ പൊതുമരാമത്ത് റോഡുകളിലെ കയ്യേറ്റം കണ്ടെത്തുന്നതിനായി മുഴുവന്‍ പൊതുമരാമത്ത് റോഡുകളുടെയും അതിരുകള്‍ പുനഃപരിശോധന നടത്തി കല്ലുകള്‍ സ്ഥാപിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി സബ്ഡിവിഷണല്‍ തലത്തില്‍ കമ്മിറ്റി രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുന്നതിനും ജില്ലാ വികസന സമിതി യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. ഇ.കെ വിജയന്‍ എം.എല്‍.എ യാണ് ഈ വിഷയം ഉന്നയിച്ചത്. മുക്കം അഗസ്ത്യമുഴിയില്‍ പി.ഡബ്ലിയു.ഡിയുടെ സ്ഥലം സ്വകാര്യവ്യക്തി കയ്യേറി വളച്ചുകെട്ടിയത്ഒഴിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. ജില്ലാ […]

error: Protected Content !!