National

കോയമ്പത്തൂർ കാർ സ്ഫോടനം: മരിച്ച ജമേഷ മുബിന്റെ ബന്ധു അറസ്റ്റിൽ

  • 27th October 2022
  • 0 Comments

പാലക്കാട്: കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഫ്സർ ഖാൻ എന്നയാളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ബന്ധുവാണ് അഫ്സർ ഖാൻ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. സ്ഫോടനത്തിന് ഉപയോഗിച്ച കാർ അഫ്സർ ഖാന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്ന്. അഫ്സർ ഖാന്റെ വീട്ടിൽ നിന്ന് ഒരു ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ തമിഴ്നാട് സർക്കാർ ഇതിനോടകം ശുപാർശ ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാളുടെ ഐഎസ് […]

National News

കോയമ്പത്തൂർ സ്ഫോടനം;ജമേഷ മുബീന്റെ മൃതദേഹത്തില്‍ രാസലായനിയുടെ സാന്നിധ്യം,മുന്‍കൂട്ടി വാട്സ്ആപ് സ്റ്റാറ്റസ്

  • 26th October 2022
  • 0 Comments

കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന സംശയം ബലപ്പെടുന്നു.അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു.കൊല്ലപ്പെട്ട ജമീഷ മുബീനുമായി അടുത്തബന്ധം പുലര്‍ത്തിയ ഫിറോസ് ഇസ്മയിലിനെ 2019-ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ് ബന്ധത്തെ തുടർന്നാണ്. ജമേഷ മുബീന്റെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്കയച്ചത്.തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണമെന്ന് മരിക്കുന്നതിന് മുമ്പ് മുബിന്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം […]

News

ഒന്നര ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുമായി യുവാവ് പിടിയില്‍

കോയമ്പത്തൂര്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ട്ടിച്ച യുവാവ് പിടിയില്‍. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്റഫ് K യുടെ നേര്‍തൃത്വത്തില്‍ ഉള്ള പ്രതേക അനേഷണ സംഘത്തിന്റെ സഹായത്തോടെ തമിഴ്‌നാട് പോത്തനൂര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് നാദാപുരം,അരൂര്‍ ,ചാല്പറമ്പത് സ്വദേശി റഫീഖ് (38)ആണ് പിടിയിലായത് . മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞു കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വെങ്കിടേഷ് എന്നയാളുടെ മൊബൈല്‍ ഫോണ്‍ അതിവിദക്തമായി പ്രതി കൈക്കലാക്കുകയായിരുന്നു .സമാനമായ കേസില്‍ കോഴിക്കോട് കസബ സ്റ്റേഷനില്‍ […]

Local National News

തീവ്രവാദ ആക്രമണ ഭീഷണി; കോയമ്പത്തൂരിലെ വീടുകളിലും ഫ്ളാറ്റുകളിലും റെയ്ഡ്

തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോയമ്പത്തൂരിലെ വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച് എന്‍ഐഎയുടെ റെയ്ഡ്. ഐ എസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങളില്‍ തമിഴ്‌നാട് പൊലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലങ്കന്‍ സ്ഫോടനത്തിന്റെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘമാണ് പരിശോധന നടത്തുന്നത്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്.

error: Protected Content !!