സ്മാര്‍ട്ടാവാന്‍ എഡ്യൂകെയര്‍ – സമഗ്ര പരിരക്ഷ പദ്ധതി
കോഴിക്കോട് : വിദ്യാര്‍ത്ഥികളില്‍ വായനയോടൊപ്പം സര്‍ഗ്ഗാത്മകതയും, സംരംഭകത്വശേഷിയും വളര്‍ത്താന്‍ എഡ്യൂകെയര്‍ – സമഗ്ര പരിരക്ഷ പദ്ധതിയില്‍ പുത്തന്‍ മാറ്റങ്ങളുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള ഹയര്‍സെക്കന്ററി സ്‌കൂളുകള്‍/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലാണ് വിവിധ പരിപാടികള്‍ നടപ്പാക്കുക. സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് തോട്‌സ്, കരിയര്‍ ഓപ്പര്‍ച്യൂണിറ്റി, ബാലന്‍സ്ഡ് ലേണിങ്, സോഷ്യല്‍ ഗിവ് ആന്‍ഡ് ടേയ്ക്ക്, ഭിന്നശേഷി സൗഹൃദ വിദ്യാലയം, ജന്റര്‍-ഹെല്‍ത്ത് ആന്‍ഡ് എന്‍വയര്‍മെന്റ് ബാലന്‍സ്ഡ് സ്‌കൂള്‍, അഡ്വാന്‍സ്ഡ് ടീച്ചിങ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്. ഓരോ […]