Kerala

വെന്റിലേറ്ററിലേക്ക് , നടൻ ഇന്നസെന്റിന്റെ ആരോഗ്യ നില മോശം

  • 18th March 2023
  • 0 Comments

കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇന്നസെന്റ്. കഴിഞ്ഞദിവസം വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി എന്നാണ് അറിയാൽ കഴിഞ്ഞത്. അതേ സമയംഅദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നു.ബുധനാഴ്ച സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Trending

ഈ സമയത്ത് എന്നോട് ഇങ്ങനെ പെരുമാറരുത്….​ബാല ചേട്ടൻ ഓക്കെയാണ്: എലിസബത്ത് ഉദയൻ

  • 18th March 2023
  • 0 Comments

കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബാല ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സങ്കടത്തിലായിരുന്നു. അദ്ദേഹത്തിന് കുഴപ്പമൊന്നുമുണ്ടാവില്ലെന്നും നേരത്തെയും ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഭാര്യ എലിസബത്ത് പ്രതികരിച്ചത്. പതിവ് പോലെ ഇത്തവണയും അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം ആശുപത്രിയിലായിരുന്ന സമയത്ത് തനിക്ക് വന്നുകൊണ്ടിരിക്കുന്ന മോശം മെസ്സേജുകളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് എലിസബത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ […]

Kerala

കിഡ്‌നികൾ തകരാറിലായി….ഹൃദയത്തിനും പ്രശ്‌നങ്ങൾ….മുപ്പത് ശതമാനം മരണ സാധ്യത ; ബാഹുബലി താരം റാണ ദഗുബതി

  • 17th March 2023
  • 0 Comments

സമീപകാലത്ത് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വിസ്മയക്കാഴ്ചകൾ ഒരുക്കിയ ബാഹുബലിയിലെ പ്രതിനായകനായെത്തിയ താരമായിരുന്നു റാണ ദഗുബതി. ഒരു സിനിമയേക്കാൾ സംഭവബഹുലവും പ്രചോദനാത്മകവുമായിരുന്നു ആ ജീവിതം. ബാഹുബലിയിലെ പൽവാൾ ദേവൻ എന്ന കഥാപാത്രത്തിൻ്റെ സ്വീകാര്യതയാണ് റാണ ‍ഡഗുബതിയെക്കുറിച്ച് പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങുന്നത്. ബാഹുബലിയിലെ അതിമാനുഷനിൽ നിന്നും നന്നേ മെലിഞ്ഞ റാണയെ കണ്ട് ആരാധകർ ഭയന്നു. അതിൻ്റെ കാരണം തേടി ആരാധരെത്തിയതോടെയാണ് പിന്നീട് റാണ തന്നെ തുറന്നു പറഞ്ഞത്. തൻ്റെ ആരോഗ്യം സംബന്ധിച്ചു കുറിച്ച് ആശങ്കകളുണ്ടായി. ജീവിതം പെട്ടെന്ന് പോസ് അമർത്തിയത് […]

Entertainment

ബ്രഹ്മപുരം തീ പിടുത്തം സിനിമ ആകാൻ പോകുന്നു

  • 17th March 2023
  • 0 Comments

ബ്രഹ്മപുരം തീ പിടുത്തം സിനിമ ആകാൻ പോകുന്നു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ വാർത്ത. കലാഭവൻ ഷാജോൺ നായകൻ ആകുന്ന ചിത്രം മറയൂരിൽ ആരംഭിച്ചു കഴിഞ്ഞു. ‘ഇത് വരെ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മാലിന്യ സംസ്കരണത്തിലെ തീ പിടുത്തവും, അതിനെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം. ഒരു കുടുംബത്തിൽ ജീവിക്കുന്ന അംഗങ്ങൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഇതിൽ കാണിക്കുന്നുണ്ട്. നിരവതി പുരസ്കാരങ്ങൾ ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകൻ അനിൽ തോമസ് ആണ് ഈ […]

Kerala News

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം

  • 17th March 2023
  • 0 Comments

പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇന്നസെന്റ്. കഴിഞ്ഞദിവസം വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി എന്നാണ് അറിയാൽ കഴിഞ്ഞത്. അതേ സമയംഅദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വെവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മികച്ച നടന്മാരിൻ ഒരാളാണ് ഇന്നസെന്റ്. നിർമ്മാതാവായും തിളങ്ങി നിന്ന നടൻ ക്യാൻസർ സർവൈവർ കൂടിയാണ്. ഇപ്പോൾ അദ്ദേഹത്തെ വീണ്ടും അർബുദം […]

News

കാശുണ്ടാക്കാനുള്ള നാടകം….മോളി കണ്ണമാലിയുടെ രോഗം വ്യാജം….സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

  • 15th March 2023
  • 0 Comments

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മോളി കണ്ണമാലി. ചാള മേരി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീനിലേക്ക് കടന്നു വന്ന താരം പിന്നീട് നിരവധി സിനിമകളിലും തിളങ്ങി. അടുത്തിടെ മോളി കണ്ണമാലിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവിധ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് സാമ്പത്തിക സഹായം തേടുകയാണെന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി ആളുകളാണ് താരത്തിന് സഹായ വാഗ്ദാനം ചെയ്തുകൊണ്ട് മുന്നോട്ടു വന്നത്. എന്നാൽ ഇപ്പോൾ മോളി കണ്ണമാലിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ […]

Kerala

ഒരു വാച്ച് എന്റെ സമയം നോക്കാനും മറ്റേത് എതിരാളികളുടെ സമയം കുറിക്കാൻ: പരിഹസിച്ചവർക്ക് മറുപടിയുമായി റോബിൻ രാധാകൃഷ്ണൻ

  • 14th March 2023
  • 0 Comments

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ചരിത്രത്തിൽ ഇത്രയും പ്രേക്ഷക സ്വീകാര്യതയുള്ള മറ്റൊരു മത്സരാർഥി ഇല്ലെന്ന് തന്നെ പറയാം. സഹ മത്സരാർഥിയെ ആക്രമിച്ചതിന് റോബിനെ പുറത്ത് ആക്കിയെങ്കിലും താരത്തിന്റെ ആരാധകരുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. ഷോ കഴിഞ്ഞുവെങ്കിലും താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം താൻ നായകനായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത് വിട്ടിരുന്നു. ഫസ്റ്റ് ലുക്ക്‌ എത്തിയതിനു പിന്നാലെ […]

Entertainment

സൂപ്പർതാരങ്ങളുടെ മക്കൾ ഒന്നിക്കുന്നു

  • 13th March 2023
  • 0 Comments

ഇന്ന് മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം പ്രണവിൻ്റെ കരിയറിലെ വഴിത്തിരിവായി മാറിയിരുന്നു. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രണവ് മോഹൻലാൽ. മോഹൻലാൽ നായകനായി ഒരുങ്ങുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദ് ആണ്. ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാം ആണ്. ആദ്യമായിട്ടാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. […]

Entertainment

സുചിത്ര നായരും അഖിലും വിവാഹിതരാകുന്നു: ഒടുവിൽ വാർത്തകൾക്ക് മറുപടിയുമായി അഖിൽ

  • 13th March 2023
  • 0 Comments

മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് കുട്ടി അഖിൽ. കോമഡി ഷോ കളിലൂടെ ശ്രദ്ധ നേടിയ താരം ബിഗ് ബോസിലും മത്സരാർഥിയായി എത്തിയിരുന്നു. ബിഗ് ബോസ്സിൽ എത്തിയതോടെ വലിയ പ്രേക്ഷക സ്വീകാര്യത താരത്തിന് ലഭിച്ചിരുന്നു. എന്നാൽ ഷോ കഴിഞ്ഞതോടെ മറ്റൊരു മത്സരാർഥിയായ സുചിത്ര നായരും അഖിലും തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്ത എത്തിയിരുന്നു. ഇരുവരും വിവാഹിതർ ആകുന്നുവെന്നും പ്രചാരണങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരുടെയും നിശ്ചയം കഴിഞ്ഞെന്ന തരത്തിൽ ആയിരുന്നു പ്രചാരണങ്ങൾ. ഇപ്പോഴിതാ ഇത്തരം വാർത്തകളിൽ പ്രതികരിച്ചിരിക്കുകയാണ് അഖിൽ. […]

Entertainment National News

സിനിമാ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; കരട് ബില്ല് തയ്യാറാക്കി

  • 19th June 2021
  • 0 Comments

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കും. പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗ് ഏര്‍പ്പെടുത്തും. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് കൂടിയാണ് കരട് ബില്ല്. നേരത്തെ, സെന്‍സര്‍ ചെയ്ത ചിത്രം വീണ്ടും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് തടഞ്ഞ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. […]

error: Protected Content !!