Entertainment

സിനിമ കൊറിയോഗ്രാഫർ രാജേഷ് അന്തരിച്ചു

  • 20th April 2023
  • 0 Comments

കൊച്ചി∙ തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷ് ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറാണ്. ഫെഫ്കയും നിരവധി താരങ്ങളും രാജേഷിന് ആദരാഞ്ജലി അർപ്പിച്ചു. നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു. ‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരു നിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു’- എന്നായിരുന്നു […]

Kerala News

തട്ടികൂട്ട് ഫിലിം തന്നെ, ജീവിക്കേണ്ട അളിയാ: സിനിമയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു

  • 18th April 2023
  • 0 Comments

‘നല്ല സമയം’ സിനിമയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു. ഡിസംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം എക്‌സൈസ് വകുപ്പിന്റെ കേസിനെ തുടര്‍ന്ന് തിയേറ്ററില്‍ നിന്നും പിന്‍വലിച്ചിരുന്നു. കേസ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ചിത്രം ഒ.ടി.ടിയില്‍ എത്തിയത്. ഒ.ടി.ടി റിലീസിന് പിന്നാലെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടാണ് ഒമര്‍ ലുലു പ്രതികരിച്ചത്. സിനിമ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്നറിഞ്ഞതില്‍ സന്തോഷം. എന്നാല്‍ അതിലൂടെ റീച്ച് ഉണ്ടാക്കി തന്നതിന് നന്ദി എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ കുറിപ്പ്: […]

Entertainment

ജയറാമിനൊപ്പം ശബരിമല ദർശനം നടത്തി പാർവതി

  • 18th April 2023
  • 0 Comments

ജയറാമിനൊപ്പം ആദ്യമായി ശബരിമലയിൽ ദർശനം നടത്തി പാർവതി. മാലയിട്ട്, ഭക്തിനിർഭരമായി സന്നിധാനത്ത് നിന്ന് പ്രാർഥന അർപ്പിക്കുന്ന ചിത്രങ്ങൾ ജയറാം തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ആദ്യമായാണ് ജയറാമും പാർവതിയും ഒന്നിച്ച് മല ചവിട്ടുന്നത്. വൈകിട്ട് ദീപാരാധന തൊഴാനായാണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്.ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല മകരവിളക്ക് കാലത്തും മാസ പൂജകൾക്കും ജയറാം ശബരിമലയിൽ എത്താറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം വിഷുക്കണി കാണാനായി തമിഴ് നടൻ യോഗി ബാബുവും നടിയും നിർമാതാവുമായ മേനകയും സന്നിധാനത്ത് വിഷുക്കണി ദർശനത്തിന് […]

Entertainment

പിസിഓഡി മൂലം ശരീരഭാരം ഒറ്റയടിക്ക് എത്തിയത് 96 കിലോ, നടി സാറ അലി ഖാന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

  • 17th April 2023
  • 0 Comments

ഇന്ത്യയിലെ പ്രിയപ്പെട്ട നടികളിൽ ഒരാളാണ് സാറ അലി ഖാൻ. ഇങ്ങ് കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. മുൻനിര ബോളിവുഡ് സൂപ്പർസ്റ്റാറായ സേഫ് അലി ഖാന്റെ മകളാണ് സാറ അലി ഖാൻ. കേദാർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ സിനിമാ ലോകത്തേക്ക് ചുവടെടുത്തു വച്ചത്. 96 കിലോ ശരീരഭാരം ഉണ്ടായിരുന്ന സാറയുടെ ഇപ്പോഴത്തെ ശരീര ഭാരം വെറും 46 കിലോ മാത്രമാണ്. ഇത് എങ്ങനെ സാധിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ. ചെറുപ്പകാലത്ത് സാറയ്ക്ക് പിസിഒഡി ഉണ്ടായിരുന്നുവത്രെ. പോളിസിസ്റ്റിക് […]

Entertainment

മകളുടെ ആദ്യ സാഹസിക യാത്രയും എനിയ്‌ക്കൊപ്പം: ടൊവിനോ

  • 14th April 2023
  • 0 Comments

ആഫ്രിക്കൻ ട്രിപ്പിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം ആഫ്രിക്കൻ അവധി ആഘോഷത്തിനിടെ ടൊവിനോ പകർത്തിയ പെൺ സിംഹത്തിന്റെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ വിക്റ്റോറിയ ഫാൾസിനു മുകളിൽ നിന്ന് ബഞ്ചി ജമ്പിങ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള താരത്തിന്റെ ഒരു സാഹസിക വീഡിയോയാണ് വൈറലാകുന്നത്. മകൾ ഇസ്സയ്‌ക്കൊപ്പം സിപ്പ് ലൈൻ ചെയ്യുകയാണ് താരം. അച്ഛനും മകളും ഒന്നിച്ചെത്തിയ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ടൊവിനോ […]

Entertainment

ഹോട്ടൽ മുറിയിൽ ഒറ്റക്ക് പിറന്നാൾ ആഘോഷിച്ചു ജിഷിൻ, ഇത് വളരെ വിഷമകരമെന്ന് ആരാധകർ

  • 12th April 2023
  • 0 Comments

കുടുംബ പ്രേഷകരുടെ പ്രിയതാര ദമ്പതികൾ ആണ് ജിഷിൻ മോഹനും, വരദയും, ഇരുവരും വേർപിരിഞ്ഞു താമസിക്കുകയാണ് എന്നുള്ള വാർത്തകൾ മുൻപും എത്തിയിരുന്നു. അതിനു പലരീതിയിലും ഇരുവരും വീഡിയോകൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇപ്പോൾ അതുപോലൊരു വീഡിയോ ആണ് ജിഷിൻ പങ്കുവെച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജിഷിന്റെ പിറന്നാൾ ദിവസം ആയിരുന്നു, ഒറ്റക്കായിരുന്നു താരം കേക്ക് മുറിച്ചിരുന്നത്. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഉള്ള ഒരു പിറന്നാൾ ദിവസം. ഒരു ഹോട്ടൽ മുറിയിൽ ഒറ്റക്ക് തന്റെ പിറന്നാൾ ആഘോഷിച്ചു താരം ഒറ്റക്കായിരുന്നു കേക്കും മുറിച്ചതും, […]

Entertainment

സ്ത്രീകളോട് ഇടപഴകി പരിചയം ഇല്ല, കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി, ഇനി ആദ്യം മുതൽ പഠിക്കണം: ഷൈൻ ടോം ചാക്കോ

  • 12th April 2023
  • 0 Comments

വിവാഹജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ‘അടി’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ തന്റെ വിവാ​ഹ ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. കുഞ്ഞിനിപ്പോൾ എട്ടു വയസ്സായെന്നും സിയാൽ എന്നാണ് പേരെന്നും ഷൈൻ പറയുന്നു. ദമ്പതിമാർ വേര്‍‍പിരിഞ്ഞാൽ കുട്ടികൾ അവരിലൊരാൾ‌ക്കൊപ്പം വളരുന്നതാണ് നല്ലതെന്നും ഷൈൻ ടോം പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷൈനിന്റെ പ്രതികരണം. അടി എന്ന ചിത്രത്തിന്റെ ടീസർ ഗംഭീരമായിട്ടുണ്ട്, സിനിമ എങ്ങനെയുണ്ടാകും എന്ന അവതാരകയുടെ […]

National

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച കിച്ച സുദീപിനെതിരെ പ്രകാശ് രാജ്

  • 6th April 2023
  • 0 Comments

അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ ‘ഞെട്ടൽ’ രേഖപ്പെടുത്തി നടൻ പ്രകാശ്. കിച്ച സുദീപിന്റെ പ്രസ്താവന തന്നെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്‌ച ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച കിച്ച സുദീപ്, ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുമെന്നും എന്നാൽ മേയ് 10ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അറിയിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ തന്റെ ‘ഗോഡ്ഫാദർ’ എന്നാണ് കിച്ച സുദീപ് വിശേഷിപ്പിച്ചത്.

Entertainment

മമ്മൂട്ടിക്ക് പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് നടത്തി കുട്ടി മാഷ്

  • 2nd April 2023
  • 0 Comments

മലയാളിയുടെ പ്രിയ താരമാണ് മമ്മൂട്ടി. താരത്തിന്റെ എല്ലാ കാര്യങ്ങളും വാർത്തയാകാറുണ്ട്. പുത്തൻ സാങ്കേതിക വിദ്യയോട് മമ്മൂട്ടിക്കുള്ള താൽപ്പര്യം മലയാളികൾക്ക് പരിചിതമാണ്. തനിക്ക് അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചറിയാനും താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഒരു കുട്ടിയിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷൻ പഠിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. https://www.facebook.com/100000873010011/videos/909816310351469/ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വിഡിയോ. ജിയോ ബേബിയുടെ മകനായ മ്യൂസിക്കാണ് മമ്മൂട്ടിയെ പഠിപ്പിക്കുന്നത്. അച്ഛന്‍ ജിയോ ബേബിയുടെ ഫോണിലുള്ള ഒരു വീഡിയോ […]

Entertainment

എന്തിനാണ് വിളിച്ച് വരുത്തിയത്, നോക്കി നിന്നു കാണുവാൻ ആണോ; ഉദ്‌ഘാടനത്തിനു വിളിച്ചു വരുത്തി അനശ്വരയെ അപമാനിച്ചെന്ന് ആരാധകർ

  • 2nd April 2023
  • 0 Comments

ചിരിയും സൗന്ദര്യവും പെരുമാറ്റവും കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് കയറിപ്പറ്റിയ നടിയാണ് അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ അനശ്വരയ്ക്ക് സാധിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിക്കൊണ്ട് കരിയർ ആരംഭിക്കുവാൻ അനശ്വരക്ക് സാധിച്ചിട്ടുണ്ട്. അനശ്വര രാജൻ ഒരു ഉദ്ഘാടനത്തിന് പോയ വീഡിയോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഗോൾഡിൻ്റെ ഉദ്ഘാടനത്തിനു വേണ്ടിയായിരുന്നു നടി അനശ്വര രാജനെ അവർ വിളിച്ചത്. എന്നാൽ അവിടെ അനശ്വരക്ക് യാതൊരു മുൻ‌തൂക്കവും […]

error: Protected Content !!