ചുരം ബൈപ്പാസ് റോഡ് നിര്‍ദ്ദിഷ്ട പാത ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു
താമരശ്ശേരി: വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിര്‍ദ്ദിഷ്ട ചുരം ബൈപ്പാസ് (ചിപ്പിലിത്തോട് മരുതി ലാവ് തളിപ്പുഴ) റോഡ് കടന്ന് പോകുന്ന പാത തിരുവമ്പാടി നിയോജക മണ്ഡലം എം എല്‍എ ലിന്റോ ജോസഫിന്റെയും കല്‍പറ്റ നിയോജക മണ്ഡലം എം എല്‍ എ ടി.സിദ്ധീഖിന്റെയും നേതൃത്വത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ ബി.ടി ശ്രീധര, ദേശീയപാത നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വിനയരാജ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ജില്‍ജിത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സലീം എന്നിവരടങ്ങുന്ന […]



