International News

വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ 4 കുട്ടികളെയും 40 ദിവസങ്ങൾക്കുശേഷം കണ്ടെത്തി

  • 10th June 2023
  • 0 Comments

ബൊഗോട്ട (കൊളംബിയ): വിമാനം തകർന്ന് കൊളംബിയൻ ആമസോൺ വനത്തിൽ അകപ്പെട്ട നാലു കുട്ടികളെ 40 ദിവസങ്ങൾക്കുശേഷം കണ്ടെത്തി. കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ട്വീറ്റിലൂടെ അറിയിച്ചത്. ‘മാന്ത്രിക ദിന’മെന്ന് വിശേഷിപ്പിച്ചായിരുന്നു പ്രസിഡന്റിന്റെ ട്വീറ്റ്. 13, 9, 4, 1 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്നു പറന്നുയർന്ന ചെറുവിമാനം കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനുമുകളിൽവച്ച് കഴിഞ്ഞ മാസം ഒന്നിനാണു തകർന്നു വീണത്. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ (33)യുടെയും ഒരു പൈലറ്റിന്റെയും […]

ഇതര സംസ്ഥാനദമ്പതികൾ വീട്ടിൽ പൂട്ടിയിട്ട രണ്ട് കുട്ടികളെ നാട്ടുകാർ രക്ഷപെടുത്തി

  • 10th February 2021
  • 0 Comments

മലപ്പുറം മമ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിൽ കുട്ടികളെ അവശനിലയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ ഇടപെട്ട് രണ്ട് കുട്ടികളെയും നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ആറും നാലും വയസുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും കെട്ടിയിട്ടാണ് രക്ഷിതാക്കള്‍ ദിവസവും രാവിലെ ജോലിക്ക് പോയിരുന്നതെന്നും അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് വീടിനകത്ത് കടക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് പുറത്ത് നിന്ന് ഭക്ഷണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ കഴിയാതെ വന്നതോടെ വാതില്‍ തളളി തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു, കുട്ടികളുടെ ദേഹത്ത് അടിയേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നും […]

News

മിഠായി കഴിച്ചാല്‍ കുട്ടികളില്‍ മന്ദിപ്പ്; പരാതി നല്‍കി

കുന്ദമംഗലം; സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്കായി വില്‍ക്കുന്ന മിഠായി കഴിച്ചാല്‍ കുട്ടികളില്‍ മന്ദിപ്പുണ്ടാവുന്നതായി പരാതി. കുന്ദമംഗലത്തെ ഒരു വിദ്യാര്‍ത്ഥി വീട്ടില്‍ മിഠായി കഴിച്ചതിനെക്കുറിച്ച് രക്ഷിതാവിനോട് പറഞ്ഞതില്‍ സംശയം ഉണ്ടായത് മൂലം പിതാവ് പരിശോദിക്കുകയും ബോധ്യപ്പെട്ട ശേഷം ഫുഡ് ആന്‍ഡ് സേഫ്‌ററി വിഭാഗത്തില്‍ പരാതി കൊടുക്കുകയുമായിരുന്നു. കുട്ടികളെ ആകര്‍ഷിക്കാന്‍ ടൈം ബോംബ് എന്ന പേരില്‍ കടകളില്‍ വിതരണം ചെയ്യുന്ന മിഠായി ഒരു തവണ കഴിച്ചാല്‍ പിന്നീട് കുട്ടികള്‍ കഴിക്കാന്‍ വാശിപിടിക്കുന്ന തരത്തിലുള്ളതാണ്. പലപ്പോഴും രഹസ്യമായും വാങ്ങി കഴിക്കാറുണ്ട്. അതിനാല്‍ കുട്ടികളുടെ […]

Kerala News

ഉറ്റവരുപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്കായി ഇതാ ഇവിടെ ഇങ്ങനെയൊരിടമുണ്ട്

  • 24th September 2019
  • 0 Comments

ആറു വയസ്സുകാരി മാളൂട്ടി ഒന്നുറങ്ങണമെങ്കില്‍ അടുത്തുള്ള കുഞ്ഞു റേഡിയോയില്‍ നിന്നുള്ള പാട്ട് വേണം. ചലന വൈകല്യങ്ങള്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മാളൂട്ടിക്ക് പാട്ടാണ് എല്ലാം. മാളൂട്ടിയെപ്പോലുള്ള നിരവധി കുട്ടികളുണ്ട് കോഴിക്കോട്ടെ ശിശു സംരക്ഷണ കേന്ദ്രത്തില്‍. ജില്ലയിലെയും മറ്റു ജില്ലകളിലെയും രക്ഷിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിത ചികിത്സയും താമസവും ഒരുക്കുകയാണ് സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രം. മെഡിക്കല്‍ കോളേജിനടുത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ തണലില്‍ തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങളാല്‍ പ്രയാസം അനുഭവിക്കുന്ന […]

error: Protected Content !!