മുക്കം സിഎച്ച്സിയിൽ ഈവനിംഗ് ഒപി ജൂലൈ ഒന്നു മുതൽ
മുക്കം: മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒപി ജൂലൈ ഒന്നു മുതൽ ആരംഭിക്കുമെന്ന് നഗരസഭ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ രണ്ടു വരെയുള്ള ഒപി സമയം ജൂലൈ ഒന്നു മുതൽ വൈകുന്നേരം ആറു വരെ ഉണ്ടാകും