സ്വാസ്ഥ്യ ജീവന പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു
മാനുഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ മണ്ണ്, ‘മനുഷ്യന്‍, മനസ്സ് എന്നിവയെ ആസ്പദമാക്കി പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പദ്ധതി ആര്‍ട്ടിസ്റ്റ് ഷിബു നിര്‍മാല്യം ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ തല്‍ഹത്ത് കുന്ദമംഗലം അദ്ധ്യക്ഷം വഹിച്ചു. അടുക്കള തോട്ടത്തിലും നാടന്‍ കൃഷികളിലും പരിശീലനം നല്‍കാന്‍ സാധിക്കുന്ന കര്‍ഷകരെ ഉപയോഗപ്പെടുത്തി പരമ്പരാഗത കൃഷികളില്‍ സൗജന്യമായി പരിശീലനം നല്‍കുമെന്ന് വൈസ്.ചെയര്‍മാന്മാരായ ചന്ദ്രബാബു ചുള്ളിയോട്, പുഷ്പരാജ് കോട്ടകളി എന്നിവര്‍ അറിയിച്ചു.സക്കീര്‍ ഹുസൈന്‍ കക്കോടി, ബഷീര്‍ പന്തീര്‍പാടം, അസീസ് ഗുരുക്കള്‍, റംല പി.എം, റസീന, ഹുസ്സന്‍ ഗുരുക്കള്‍, […]