National News

മൂന്ന് വർഷത്തിനുള്ളിൽ 5000 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ഹിന്ദുസ്ഥാൻ പെട്രോളിയം

  • 19th September 2021
  • 0 Comments

രാജ്യത്ത് ഉയർന്ന് വരുന്ന ഇന്ധന വില ഇലക്ട്രിക് വാഹനങ്ങളെ ഉപയോക്താക്കൾക്കിടയിൽ പ്രിയപെട്ടതാക്കുന്നുണ്ട് . എന്നാൽ ഇലക്ട്രിക്ക് വാഹന ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നം ഇന്ത്യയിൽ ചാർജിങ് സ്റ്റേഷനുകൾ കുറവാണ് എന്നതാണ് . ഈ സാഹചര്യം കണക്കിലെടുത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്(എച്ച്.പി.സി.എൽ) പുതിയ പദ്ധതി മുന്നോട്ടവെയ്ക്കുകയാണ്. മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തുടനീളമായി 5000 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് എച്ച്.പി.സി.എൽ അറിയിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെ നിയന്ത്രണത്തിൽ നിലവിൽ 84 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്.19000 ഇന്ധന റീട്ടെയിൽ സ്റ്റേഷനുകളാണ് […]

Kerala

മന്ത്രിസഭായോഗം അംഗീകരിച്ചു ബസ് നിരക്കിൽ വർധനവ്

ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിന്റെ നിർദേശങ്ങൾ പരിഗണിച്ച് കോവിഡ് കാലത്തേക്ക് ബസ് നിരക്കിൽ വർധനവ് വരുത്താൻ തീരുമാനിച്ചു. മിനിമം ചാർജ് കൂട്ടിയിട്ടില്ല. എട്ടൂരൂപ മിനിമം ചാർജായി തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.എന്നാൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്റർ എന്നത് രണ്ടര കിലോമീറ്ററായി കുറച്ചിട്ടുണ്ട്.കിലോമീറ്റർ ചാർജ് നിലവിലുള്ള 70 പൈസ എന്നത് കമ്മീഷൻ ശുപാർശ ചെയ്ത നിരക്കായ 90 പൈസ എന്നത് അംഗീകരിച്ചു. കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസിനും ഇതേ നിരക്കാണ്.കെ.എസ്.ആർ.ടി.സിയുടെ […]

Kerala

ബസ്സ് ചാര്‍ജ് വർധിപ്പിക്കാൻ രാമചന്ദ്രന്‍ കമ്മിറ്റി ശുപാർശ തീരുമാനം ഇന്നുണ്ടായേക്കും

  • 26th June 2020
  • 0 Comments

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവിന് രാമചന്ദ്രന്‍ കമ്മിറ്റി ശുപാർശ. മിനിമം ചാര്‍ജ് എട്ടിൽ നിന്നും 10 രൂപയാക്കണമെന്നാണ് ശുപാർശ. സർക്കാരിന് കമ്മീഷൻ റിപ്പോർട്ട് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന ഉന്നതതല യോഗലുണ്ടാവും. നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് കമ്മീഷൻ റിപ്പോർട്ട് വേഗത്തിൽ സമർപ്പിച്ചത്. സ്റ്റേജുകളും അനുശ്രതമായി രണ്ടു രൂപ നിരക്കിൽ വർധനവ് ഉണ്ടാകും ഒപ്പം. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് […]

Kerala

ബസ്സ് ചാര്‍ജ് വർധനവ് ഇല്ല ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

  • 12th June 2020
  • 0 Comments

തിരുവനന്തപുരം : പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിനു സ്റ്റേ. ഹൈകോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. ബസ്സ് ചാർജ് ഇനി വർധിപ്പിക്കാൻ ആവില്ല നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ബസ്സുകൾ ഓടുന്നതിൽ സർക്കാർ ടിക്കറ്റ് നിരക്ക് കൂട്ടുകയും. മിനിമം ചാർജ് 8 ഇൽ നിന്നും 12 ആക്കി ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ സർക്കാർ തീരുമാനം പിൻവലിക്കുകയായിരുന്നു. എന്നാൽ ടിക്കറ്റ് […]

Local News

വൈദ്യുതി വർധനവിനെതിരെ ബി ജെ പി ധർണ്ണ സംഘടിപ്പിച്ചു

കുന്ദമംഗലം : വൈദ്യുതി ചാർജ് വർധനവ് ചൂണ്ടി കാണിച്ച് പകൽ കൊള്ളയ്ക്കെതിരെ പ്രതിഷേധം എന്ന പേരിൽ ബി ജെ പി സംസ്ഥാന വ്യാപകമായി കെ എസ് ഇ ബി ധർണ്ണ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുന്ദമംഗലത്ത് നടന്ന ധർണ്ണ ബിജെപി സംസ്ഥാന സമിതി അംഗം ടി പി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. സാധാ ജനവിഭാഗങ്ങൾ അടയ്‌ക്കേണ്ടതിനേക്കാൾ കൂടുതൽ രൂപയാണ് നിലവിൽ നൽകേണ്ടി വരുന്നതെന്നും വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം കൊയ്യുന്ന വ്യവസായിക മേഖലയിലെ സ്ഥാപങ്ങളിൽ നിന്നും ലഭ്യമാക്കേണ്ട […]

Kerala

ഭവന വായ്പകളുടെ നടപടി പൂര്‍ത്തിയാകണമെങ്കില്‍ ഇനി പ്രൊസ്സസിങ്ങ് ഫീസ് നല്‍കണം

കോര്‍പ്പറേറ്റുകള്‍ക്കും കെട്ടിട നിര്‍മാതാക്കള്‍ക്കും നല്‍കുന്ന ലോണുകള്‍ മുതല്‍ എസ്ബിഐ നല്‍കുന്ന ഭവന വായ്പകളുടെയെല്ലാം നടപടി പൂര്‍ത്തിയാകണമെങ്കില്‍ ഇനി പ്രൊസ്സസിങ്ങ് ഫീസ് നല്‍കണം. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ പലിശയില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ എസ്ബിഐയെ പ്രേരിപ്പിച്ചത്. വായ്പകള്‍ക്കുമേല്‍ 0.4 ശതമാനമായിരിക്കും പ്രൊസ്സസിങ്ങ് ചാര്‍ജ് ഏര്‍പ്പെടുത്തുക. അതായത്, വ്യക്തികള്‍ക്ക് ഭവന വായ്പകള്‍ക്കുമേല്‍ ഈടാക്കുന്ന ഏറ്റവും കുറഞ്ഞ നിരക്ക് 10,000 രൂപയും, ഏറ്റവും കൂടിയ നിരക്ക് 30,000 രൂപയുമായിരിക്കും. കെട്ടിട നിര്‍മാതാക്കള്‍ക്ക് ഏകദേശം 5,000 […]

error: Protected Content !!