Local News

നിര്യാതനായി

  • 14th January 2021
  • 0 Comments

എടപ്പടത്തില്‍ പരേതനായ ഇ.പി മൂസയുടെ മകന്‍ അബ്ദുല്‍ മജീദ് ഹാജി(54) ഗള്‍ഫില്‍ വെച്ച് നിര്യാതനായി. മാതാവ് ആമിന ഹജ്ജുമ്മ, ഭാര്യ റസിയ ഹജ്ജുമ്മ സഹോദരങ്ങള്‍: ഇ പി മുഹമ്മദ് കോയ, ഇ പി ഹസ്സന്‍ കോയ (പരേതന്‍), സുലൈമാന്‍, ഇ പി ആലി ഹാജി, ഇ പി ഉസ്മാന്‍, ഇ പി സ്ദ്ധിഖ് ഹാജി, ഇ പി ഉമര്‍, ഇ പി ഫാത്തിമ, ഇ പി സഫിയ, ഇ പി സുബൈദ ഹജ്ജുമ്മ. മൃതദേഹം നാട്ടിലെത്തിച്ച ശേഷം […]

information Local News

നിര്യാതയായി

  • 13th January 2021
  • 0 Comments

കുന്ദമംഗലം പെരുവഴിക്കടവ് പുളിക്കില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ കമലാക്ഷി അമ്മ ( 74)നിര്യാതയായി. മക്കള്‍: അനില്‍കുമാര്‍, പ്രജീഭ, പത്മജ മരുമക്കള്‍: മധുസൂദനന്‍ (സങ്കേതം ), ഷീജ (തിരൂര്‍), സജീവന്‍ ( തലയാട്) സഹോദങ്ങള്‍ പരേതനായ രാമനുണ്ണി നായര്‍, സുലോചന, ബാലകൃഷ്ണന്‍, ശിവശങ്കരന്‍, തങ്ക, അംബിക സംസ്‌കാരം ഇന്ന് ( 13/01/2021 ) 2 മണി കുമ്മോട്ട് മണ്ണില്‍ വീട്ട് വളപ്പില്‍

information Local News

നിര്യാതയായി

  • 9th January 2021
  • 0 Comments

മാവൂര്‍ പാലക്കോട്ടുപറമ്പില്‍ പരേതനായ ഹംസയുടെ ഭാര്യ പാലക്കോട്ടുപറമ്പില്‍ ഖദീജ (78)നിര്യാതയായി. മക്കള്‍ : സലീം, അബ്ദുല്‍ ലത്തീഫ്, സുബീര്‍ മരുമക്കള്‍ : സീനത്ത് കിനാശ്ശേരി, സുബൈദ കുട്ടിക്കാട്ടുര്‍, നജ്മുല്‍ മിഹ്‌റാ ചേളാരി.

Local News

നിര്യാതനായി

  • 31st December 2020
  • 0 Comments

പതിമംഗലം മയ്യില്‍ പുറത്ത് അസീസ് (55) നിര്യാതനായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണപ്പെട്ടത്. റസിയയാണ് ഭാര്യ. മക്കള്‍: ഫര്‍ഹാന, റൈസ ബാനു, റിയാസ് മരുമക്കള്‍: ഷാഫി, റാഫി മയ്യത്ത് നമസ്‌കാരം 5 മണിക്ക് ചൂലാം വയല്‍ ജുമാ മസ്ജിദില്‍.

നിര്യാതനായി

  • 11th December 2020
  • 0 Comments

കുന്ദമംഗലത്ത് ഒതയോത്ത് താമസിക്കും എടപ്പടത്തില്‍ ഹസ്സന്‍ കോയ (64) നിര്യാതനായി. ഏറെ നാളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സൈനബയാണ് ഭാര്യ. മക്കള്‍: റസീന, റഹ്മത്ത്, റൈഹാനത്ത്, നുസ്‌റത്ത്, റംസീന, മുഹമ്മദ് റാസി. മരുമക്കള്‍: അബ്ദുള്‍ സലീം ടി, ബഷീര്‍, മൊയ്തീന്‍ കോയ, സക്കീര്‍, ജംഷീര്‍ സഹോദരങ്ങള്‍: മമ്മദ് കോയ, സുലൈമാന്‍, ആലി, മജീദ് ,ഉസ്മാന്‍ ,സിദ്ദീഖ് ,ഉമ്മര്‍, ഫാത്തിമ, സുബൈദ, സബിയ,

നിര്യാതയായി

  • 30th October 2020
  • 0 Comments

കുന്ദമംഗലം പൊയ്യയില്‍ പരേതനായ കൊല്ലത്താടി രാഘവന്റെ ഭാര്യ കിഴക്കെ പാണ്ട്യാല മാധവി (79) നിര്യാതയായി. മക്കള്‍: പരേതനായ സുബ്രഹ്മണ്യന്‍, സുലേഖ, വസുമതി, റീജ, ഷീബ, ഷീജ, ഷീന. മരുമക്കള്‍: ബാലചന്ദ്രന്‍, ദാസന്‍ (താമരശ്ശേരി), പരേതനായ മോഹന്‍ദാസ്, മധു (താമരശ്ശേരി), അനില്‍ (മാവൂര്‍), പ്രദീപ് കുമാര്‍ (ചേളന്നൂര്‍), ഗീത. ചൊവ്വാഴ്ച്ചയാണ് സഞ്ചയനം.

നിര്യാതയായി

  • 29th October 2020
  • 0 Comments

കുന്ദമംഗലം കക്കോട്ടിരി കമ്മാടത്തിൽ ബേബി ഗിരിജ (42) നിര്യാതയായി. ഭർത്താവ് രാധാകൃഷ്ണൻ (മസ്കറ്റ്)മക്കൾ : നിമ, അക്ഷയ്, റിച്ചുൽ ദേവ്. പൊയ്യയിൽ പീപ്പിൾസ് റെസിഡന്റ്‌സ് അസോസിയേഷൻ ആദരാഞ്ജലിയര്‍പ്പിച്ചു.

തിറയാട്ട് കലാകാരൻ കുട്ടികൃഷ്ണൻ നിര്യാതനായി

ചാത്തമംഗലം: നാടക നടനും തിറയാട്ട് കലാകാരനുമായിരുന്ന കൂഴക്കോട് ചപ്പങ്ങൽ താമസിക്കും പറക്കുന്നത്ത് കുട്ടികൃഷ്ണൻ 67 നിര്യാതനായി കർഷകതിയറ്റേഴ്സ് പ്രർത്തകനായിരുന്നു. ഭാര്യ വിലാസിനി മക്കൾ ഹണിലാൽ, ലസ്സി സഹകരണ ബാങ്ക് കക്കോടി, മരുമക്കൾ എം.രാജേന്ദ്രൻ കക്കോടി ഈസ്റ്റ് സി പി.ഐ എം ലോക്കൽ സെക്രട്ടറി, ചിഞ്ചു കക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ മൃതദേഹം മെഡിക്കൽ കോളേജിന്കൈമാറി.

അഹമ്മദ് ബഷീർ (55) നിര്യാതനായി

കോളിത്തെറ്റത്ത് അഹമ്മദ് ബഷീർ (55) നിര്യാതനായി – ദുബൈയിൽ ഡ്രൈവർ ആയിരുന്നു’ ഭാര്യ – സുബൈദ മക്കൾ – ബിലാൽ ബഷീർ നൗഫിദ ആമിന ഫാത്തിമ നിലോഫർ – മരുമകൻ – ഹാരിസ് കുന്നുമ്മൽ (സൗദി അറേബ്യ) മയ്യിത്ത് നിസ്കാരം വൈകു.5 മണി .പടനിലം ജു മുഅത്ത് പള്ളി

Local

അബ്ദുള്ളക്കോയ (79) നിര്യാതനായി

മൂഴിക്കൽ: പറമ്പ് കണ്ടത്തിൽ താമസിക്കുന്ന കുറ്റിച്ചിറ അച്ചിവിന്റകത്ത് അബ്ദുള്ളക്കോയ (79) നിര്യാതനായി ഭാര്യ:സഫിയ.മക്കൾ:ബിജിൻ ലാലു,ഒലീദ്(ഇരുവരും ന്യൂയോർക്ക്)നസീന,മരുമക്കൾ:ഇമ്പിച്ചാലി,ഹുസ്‌ന(മലപ്പുറം) സഹോദരങ്ങൾ:ബിച്ചിക്കോയ,ആയിഷാബി,പരേതരായ അഹമ്മദ് കോയ,സൈനബി,കദീശബി

error: Protected Content !!