പ്രഭാസിന്റെ സലാറിലെ വരദരാജ മന്നാര്‍ ആയി പൃഥ്വിരാജ്;ഇതുവരെ കാണാത്ത ഗെറ്റപ്പ്;ക്യാരക്ടർ പോസ്റ്റർ
കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.ഇതുവരെ കന്നഡത്തില്‍ മാത്രം സിനിമകള്‍ ഒരുക്കിയിട്ടുള്ള പ്രശാന്ത് ആദ്യമായി തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇപ്പോൾ പൃഥ്വിരാജിന്റെ പിറന്നാൾ ദിനമായ ഇന്ന് സലാറിലെ പൃഥ്വിരാജിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.കെ.ജി. എഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്..ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടാണ്പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. മൂക്ക് കുത്തി, […]