Kerala

“സി എച്ച് എന്ന ഇതിഹാസം” പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു

  • 18th September 2020
  • 0 Comments

മുൻ കേരള മുഖ്യമന്ത്രിയും ,ചന്ദ്രിക പത്രാധിപനും രാഷ്ട്രീയ സാംസ്‌കാരിക നേതാവുമായ സി എച്ച് മുഹമ്മദ് കോയയുടെ ജീവിതം ആസ്പദമാക്കി സി എച്ച് എന്ന ഇതിഹാസം എന്ന പേരിൽ പുസ്തകമിറക്കാൻ ഒരുങ്ങുന്നു. ചന്ദ്രികയുടെ തന്നെ മുൻ പത്രാധിപനായ അഹമ്മദ് കുട്ടി ഉണ്ണികുളമാണ് പുസ്തകം തയ്യാറാക്കുന്നത് പുസ്തകത്തിൽ 2020 വരെയുള്ള കേന്ദ്ര സംസ്ഥാന രാഷ്ട്രീയവും ന്യുനപക്ഷ രാഷ്ട്രീയവും വിലയിരുത്തും. ഒപ്പം സി എച്ച് മുഹമ്മദിനെ കുറിച്ചുള്ള പുതു തലമുറയുടെ വിലയിരുത്തലും പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തും. പകരമില്ലാത്ത കെ എം സീതിസാഹിബ് […]

Kerala

പൊതുഗതാഗതം തത്കാലം പുനഃസ്ഥാപിക്കില്ല; ചീഫ് സെക്രട്ടറി

മെയ് നാലിനുശേഷമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരമായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എന്നാല്‍ പൊതുഗതാഗതം തത്കാലം പുനഃസ്ഥാപിക്കില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ തോതനുസരിച്ച് സോണുകള്‍ തിരിക്കുന്നത് കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണ് 21 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കേസും പോസിറ്റീവല്ലെങ്കില്‍ അത് ഗ്രീന്‍ സോണാകും എന്നാണ് കേന്ദ്ര മാനദണ്ഡം. കേന്ദ്രത്തിന്റെ പുതിയ പട്ടിക പുറത്തിറക്കിയപ്പോള്‍ കേരളത്തില്‍ രണ്ട് ജില്ലകള്‍ റെഡ്സോണും രണ്ട് ജില്ലകള്‍ ഗ്രീന്‍സോണും ബാക്കി ജില്ലകള്‍ ഓറഞ്ച് സോണുമാണ്. എന്നാല്‍ കേരളത്തിന്റെ പട്ടിക പ്രകാരം നാല് […]

Local

സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു

  • 30th September 2019
  • 0 Comments

മുട്ടാഞ്ചേരി: എം എസ് എഫ് മുട്ടാഞ്ചേരി ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു. പരി്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി അല്ലിയ്യി മാസ്റ്റര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മണ്ഡല്ലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഒ ക്കെ മുഖ്യ പ്രഭാഷണം നടത്തി. ടൗണ്‍ എം എസ് എഫ് സെക്രട്ടറി ആഷിഫ് നിഹാല്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ഷാനില്‍ വര്‍ജീസ് അദ്ധ്യക്ഷനുമായിരുന്നു. അര്‍ഷദ് അമ്മീന്‍, യൂത്ത് ലീഗ് സെക്രട്ടറി മിന്‍ഹാജ് കെ, കെ അജുബ് എന്‍സി […]

error: Protected Content !!