രാജ്യം ആശങ്കയിൽ രോഗ ബാധിതരുടെ എണ്ണം 40,000 കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലെ വൻവർധനവ് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം രണ്ടായിരം കഴിഞ്ഞപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2500 രോഗ ബാധ റിപ്പോർട്ട് ചെയ്തു ഒരു ദിവസം ഇത്രയധികം കേസ് ഇതാദ്യമാണ്. ഇതോടെ അഞ്ചുദിവസത്തിനുള്ളിൽ പതിനായിരത്തിലേറെപ്പേർ രോഗബാധിതരായി. നാനൂറിലേറെപ്പേർ മരിച്ചു. ആകെ രോഗികൾ 42 ,000 കടന്നു. അതേ സമയം അമേരിക്കയിൽ രോഗികളുടെ എണ്ണം വർധിക്കുകയാണ് 26000 പേരാണ് കഴിഞ്ഞ ദിവസം പുതിയ കേസുകളായി റിപ്പോർട്ട് ചെയ്തത് 1114 മരണം ഇന്നലെ […]

