Kerala News

‘ലീഡർ’ വിഡി സതീശന് പുതിയ വിശേഷണം,ആ കെണിയില്‍ വീഴില്ല,എന്‍റെ മാത്രം ചിത്രമുള്ള ഫ്ലക്സുകൾ ഇന്ന് തന്നെ മാറ്റിക്കുമെന്ന് പ്രതിപക്ഷനേതാവ്

തൃക്കാക്കരയിലെ മിന്നും വിജയത്തിന് ശേഷം പ്രതിപക്ഷനേതാവ് വിഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരം ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ വെച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ ക്രഡിറ്റും സതീശന് നൽകുന്ന തരത്തിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.എന്നാല്‍ ക്യാപ്റ്റന്‍ വിളി, ലീഡര്‍ വിളി, പോലോത്ത കെണിയിലൊന്നും താന്‍ വീഴില്ലെന്ന് സതീശന്‍ പ്രതികരിച്ചു. അതൊക്കെ നേരത്തെ വ്യക്തമാക്കിയതാണ്. തങ്ങളുടേത് കൂട്ടായ നേതൃത്വമാണ്. തന്റെ ചിത്രം മാത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അദ്ദേഹം […]

News Sports

തല ധോണി തന്നെ; കരാറൊപ്പിട്ട് ചെന്നൈ സൂപ്പർ കിങ്​സ്

  • 25th November 2021
  • 0 Comments

ചെന്നൈ സൂപ്പർ കിങ്സിന്റെ തല ധോണി തന്നെ. ഐ പി എൽ മെഗാ ലേലം നടക്കാനിരിക്കെ ധോണിയുമായി ചെന്നൈ കരാറൊപ്പിട്ടു. ഇനി മൂന്ന് സീസണിൽ കൂടി ധോണി മഞ്ഞ കുപ്പായത്തിലുണ്ടാകും. ധോണിക്ക്​ പുറമേ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഓപ്പണർ റിതുരാജ്​ ഗെയ്​ക്​വാദ്​ എന്നിവരേയും ചെന്നൈ നിലനിർത്തിയിട്ടുണ്ട്​. ഇതിനിടെ ഇംഗ്ലീഷ്​ താരം മോയിൻ അലിയുമായി ചെന്നൈ മാജേ്​മെന്‍റ്​ ചർച്ചകൾ തുടങ്ങിയെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്​. ചെന്നൈ ചിദംബര സ്​റ്റേഡിയത്തിലെ പിച്ചിൽ അലിക്ക്​ നേട്ടമുണ്ടാക്കാനാകുമെന്നാണ്​ മാനേജ്​മെന്‍റിന്‍റെ പ്രതീക്ഷ. ബി.സി.സി.ഐയുടെ […]

News Sports

ക്യാപ്റ്റൻ സ്ഥാനം കോഹ് ലിയുടെ പ്രകടനത്തെ ബാധിക്കുന്നു; ടി-20യ്ക്ക് പിന്നാലെ ഏകദിനത്തിലും രോഹിത് ഇന്ത്യയെ നയിച്ചേക്കുമെന്ന് റിപ്പോർട്ട്

  • 12th November 2021
  • 0 Comments

ടി-20യ്ക്ക് പിന്നാലെ ഏകദിനത്തിലും രോഹിത് ശർമ ഇന്ത്യയുടെ ക്യാപ്റ്റനായേക്കുമെന്ന് സൂചന നൽകി ബിസിസിഐ. ക്യാപ്റ്റൻ സ്ഥാനം കോഹ്ലിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അതിനാൽ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി രോഹിതിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നുമാണ് വിവരം. 2023ൽ ഏകദിന ലോകകപ്പ് ഉള്ളതിനാൽ മാറ്റം എത്രയും പെട്ടെന്നുണ്ടാകുമെന്നാണ് റിപ്പോർട്ട്. ക്യാപ്റ്റൻ സ്ഥാനം മൂലം കോഹ്ലിയുടെ ബാറ്റിംഗ് ന് പഴയതുപോലെ കരുത്തില്ല എന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ക്യാപ്റ്റൻ ചുമതലകൾ കോഹ്ലിയിൽ നിന്ന് മാറ്റിയാൽ താരം തിരികെ ഫോമിലെത്തിയേക്കുമെന്നാണ് കണക്ക് […]

Kerala News

ക്യാപ്റ്റൻ എന്നത് ജനങ്ങൾ നൽകിയ പേര്; പിണറായി ആഗ്രഹിക്കുന്നത് സഖാവ് എന്ന വിളി; എം എ ബേബി

  • 4th April 2021
  • 0 Comments

ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി. ക്യാപ്റ്റൻ എന്നത് മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങൾ നൽകിയ പേരാണെന്നും പിണറായി വിജയൻ ആഗ്രഹിക്കുന്നത് സഖാവ് എന്ന വിളിയാണെന്നും എം. എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ക്യാപ്റ്റൻ വിളിയെ അനുകൂലിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ രംഗത്തെത്തി.ക്യാപ്റ്റൻ വിശേഷണത്തിനെതിരെ സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ […]

Kerala News

എൽ ഡി എഫിന് ഒറ്റ മനസ്സ് ; പിണറായി ടീം ലീഡർ;പി. ജയരാജൻ

  • 4th April 2021
  • 0 Comments

വ്യക്തിപൂജ വിവാദത്തില്‍ വിശദീകരണ കുറിപ്പുമായി സിപിഎം നേതാവ് പി ജയരാജന്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം വിശദീകരണം നൽകിയത് .കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന വിശദീകരണത്തോടെയാണ് പി ജയരാജന്റെ പോസ്റ്റ്. പി ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇന്നലത്തെ എന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേശപരമായാണ് ചര്‍ച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നത്. എല്‍ഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്‍ഥികളെയാണ് അണിനിരത്തിയത്. […]

Sports

ധോണിയുടെ വിട വാങ്ങൽ ഇന്ത്യയിലെ 130 കോടി ജനങ്ങളെ നിരാശരാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

മുൻ ഇന്ത്യൻ നായകൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ഇന്ത്യയിലെ 130 കോടി ജനങ്ങളെ നിരാശരാക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ഇക്കാര്യം തന്റെ കത്തിലൂടെ താരത്തെ ഇക്കാര്യം അറിയിചു. ഓഗസ്റ്റ് 15ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ച് പങ്കുവച്ച ട്വീറ്റിനെക്കുറിച്ച് പ്രതിപാദിച്ചാണ് കത്തിന്റെ തുടക്കം. ഒന്നര പതിറ്റാണ്ടു നീണ്ട കരിയറിൽ രാജ്യത്തിനു വേണ്ടി നൽകിയ നേട്ടത്തിന് ധോണിയോട് കടപ്പെട്ടിരിക്കുവെന്നും ഈ പ്രഖ്യാപനത്തിൽ നിരാശയുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു. ലോകം കണ്ട ഏറ്റവും മികച്ച […]

Sports

റോബിന്‍ ഉത്തപ്പ ഇനി കേരള ക്യാപ്റ്റന്‍

മുന്‍ ഇന്ത്യന്ത താരം റോബിന്‍ ഉത്തപ്പ ഇനി കേരള ടീം ക്യാപ്റ്റന്‍.പുതിയ സീസണിലാണ് കേരള ടീമിനെ ഉത്തപ്പ നയിക്കുക. സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയാണ് പാതി മലയാളിയായ ഉത്തപ്പയെ കേരളത്തിലെത്തിച്ചത്. കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുന്‍ സീസണുകളില്‍ സച്ചിന്‍ ബേബിയായിരുന്നു ടീമിനെ നയിച്ചിരുന്നത്. വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി-20 ടൂര്‍ണമെന്റില്‍ ഉത്തപ്പ ടീമിനെ നയിക്കും. അതേ സമയം രഞ്ജി ട്രോഫിയില്‍ കേരളാ ടീമിനെ ആരു നയിക്കുമെന്ന […]

Sports

അശ്വിന് ഐപിഎല്ലിലും പണി വരുന്നു; ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും

കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ മങ്കാദിങ് വിവാദത്തിന് പിന്നാലെ അശ്വിന് അടുത്ത പണിയും വരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബ് നായക സ്ഥാനത്ത് നിന്ന് അശ്വിനെ നീക്കിയേക്കുമെന്നാണ് സൂചന. ക്യാപ്റ്റന്‍ സ്ഥാനത്തിന് പുറമെ ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നി ടീമുകളില്‍ ഒന്നിന് അശ്വിനെ കൈമാറിയേക്കും എന്നാണ് സൂചന. വരുന്ന സീസണില്‍ പുതിയ നായകന്റെ കീഴിലായിരിക്കും പഞ്ചാബ് ഇറങ്ങുക. പഞ്ചാബിന്റെ ഓപ്പണറായ കെഎല്‍ രാഹുലായിരിക്കും നായകസ്ഥാനത്ത് വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ […]

error: Protected Content !!