Kerala News

ലോക്‌സഭാ തെരെഞ്ഞെടുപ്പ്; സിപിഐയുടെ സാധ്യതാ പട്ടിക തയ്യാറായി

  • 4th February 2024
  • 0 Comments

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സാധ്യതാ പട്ടിക തയ്യാറായി. തൃശൂരില്‍ വി എസ് സുനില്‍കുമാറിനെയും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെയും വയനാട്ടില്‍ ആനി രാജയ്ക്കും മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സിഎ അരുണ്‍കുമാറും പരിഗണിക്കും.ഈ മാസം പത്ത്, പതിനൊന്ന് തീയതികളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകും. തെരഞ്ഞെടുപ്പിന് വളരെ മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം നേരത്തെ വന്നിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ അടക്കം ഇത് സംബന്ധിച്ച് ആലോചനകളും നടന്നിരുന്നു . ഇതിന് ശേഷമാണ് സാധ്യതാ […]

Kerala News

വാളയാറിലെ ‘അമ്മ ധർമടത്ത് സ്ഥാനാർഥിയായി മത്സരിക്കുന്നു

  • 16th March 2021
  • 0 Comments

വാളയാറിലെ അമ്മ നീതിയാത്ര നിറുത്തി ധർമടത്ത് സ്ഥാനാർഥിയായി മത്സരിക്കുന്നു.തൃശൂരിൽ വാർത്താ സമ്മേളനത്തിലാണ്​ അവർ പ്രഖ്യാപനം നടത്തിയത്​. മക്കൾക്ക് നീതി കിട്ടാൻ വേണ്ടിയും എല്ലാ അമ്മമാർക്കും വേണ്ടിയാണ്​ താൻ മത്സരിക്കുന്നത്​ എന്നവർ പറഞ്ഞു. സർക്കാറിന്‍റെയും അധികാരികളുടെയും കാലു പിടിച്ചിട്ടും മക്കൾക്ക്​ നീതി കിട്ടിയിട്ടില്ല. സമരം, നിറുത്തിവെച്ച്​ ഇന്ന്​ നാമനിർദേശ ​പത്രിക സമർപ്പിക്കും.തുടർ ഭരണമായാലും മറു ഭരണമായാലും നീതിക്കുവേണ്ടിയുള്ള സമരം തുടര​ുമെന്നും പറഞ്ഞു. നീതിയെ പറ്റി മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കാൻ വേണ്ടിയാണ്​ ധർമടത്ത്​ തന്നെ മത്സരിക്കുന്നത്​. നിലവിൽ ഒരു രാഷ്ട്രീയ […]

Kerala News

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

  • 14th March 2021
  • 0 Comments

നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു.ദില്ലിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ വെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പട്ടിക പുറത്തുവിട്ടത്. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധിക്കാൻ കരുത്തുള്ളവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ.. ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത് 25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേര്‍. 51 മുതല്‍ 60 വരെ 22 പേര്‍, 61 മുതല്‍ 70 വയസ് […]

Kerala News

സിപിഐഎം സ്ഥാനാര്‍ത്ഥിപട്ടിക പ്രസിദ്ധീകരിച്ചു

  • 10th March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദേവികുളം ഉള്‍പ്പടെ ഏതാനും സീറ്റുകളിലെ ഒഴികെയുള്ള സ്ഥാനാര്‍ഥികളുടെ പേരാണ് ഇന്ന് പ്രഖ്യാപിച്ചത്.83 മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാർഥി ഇന്ന് പട്ടികയാണ് പ്രഖ്യാപിച്ചത്.33 സിറ്റിംഗ് എം എൽ എ മാർ ഇത്തവണ മത്സര രംഗത്തുണ്ടാവില്ല.സി പി ഐ എം സംസ്ഥാന സെക്രട്ടിറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈല ടീച്ചര്‍, ടി.പി.രാമകൃഷ്ണന്‍. എം.എം.മണി എന്നിവരടക്കം എട്ട് പേര്‍ മത്സരിക്കുന്നുണ്ട്. മുപ്പതിനും 40-നും ഇടയില്‍ പ്രായമുള്ള എട്ടുപേര്‍, 41-50 നും ഇടയില്‍ പ്രായമുള്ള […]

Kerala

അഞ്ചില്‍ നാലും യുവാക്കള്‍;പുതുമുഖങ്ങളുമായി സിപിഎം സ്ഥാനാര്‍ത്ഥിപട്ടിക

  • 26th September 2019
  • 0 Comments

ഉപതെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ കളത്തിലിറക്കി സിപിഐഎം സ്ഥാനാര്‍ത്ഥിപ്പട്ടിക. അഞ്ചിടങ്ങളിലും നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്നവര്‍. ഇതില്‍ നാലിലും യുവാക്കളാണ് മത്സരത്തിനിറങ്ങുന്നത്. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, കോന്നില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് കുമാര്‍, അരൂരില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ മനു സി പുളിക്കല്‍, എറണാകുളത്ത് യുവ അഭിഭാഷകന്‍ മനു റോയ്, മഞ്ചേശ്വരത്ത് സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം എം. ശങ്കര്‍ റായി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി […]

Kerala

ഉപതെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

  • 24th September 2019
  • 0 Comments

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഒക്ടോബര്‍ 21ന് ആണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. പ്രളയത്തില്‍ സഹായങ്ങള്‍ ചെയ്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനാണ് വട്ടിയൂര്‍ക്കാവില്‍ മുന്‍തൂക്കം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വികെ മധു, യുവനേതാവ് കെ.എസ്.സുനില്‍കുമാര്‍ എന്നിവരും പട്ടികയിലുണ്ട്. കോന്നിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, എം എസ് രാജേന്ദ്രന്‍, ആലപ്പുഴയില്‍ സി ബി […]

error: Protected Content !!