News Technology

വിലക്ക് വീഴുന്നു; കോൾ റെക്കോർഡിംഗ് ആപ്പുകൾക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഗൂഗിൾ

  • 22nd April 2022
  • 0 Comments

വോയ്‌സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഗൂഗിള്‍.മെയ് 11 മുതൽ ഒരു ബിൽറ്റ്-ഇൻ കോൾ റെക്കോർഡർ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഇനി കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയില്ല.മൂന്നാം കക്ഷി വോയ്‌സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ വാഗ്ദാനം ചെയ്യുന്ന എല്ലാ ഡെവലപ്പർമാരെയും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും എന്ന് ഗൂഗിള്‍ അറിയിച്ചു.ഗൂഗിൾ പ്ലേ സ്റ്റോറിന്റെ നയത്തിലെ പുതിയ മാറ്റങ്ങൾ പ്രകാരം അവര്‍ കോള്‍ റെക്കോഡിംഗ് ആപ്പുകളെ ഗൂഗിള്‍ ഇനി പ്രോത്സാഹിപ്പിക്കില്ല. വോയ്‌സ് കോളിംഗിനെ മാത്രമേ ബാധിക്കൂ. […]

error: Protected Content !!