അടുത്ത വർഷം ജനുവരി മുതൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ബി.ജെ.പി

  • 6th December 2020
  • 0 Comments

പശ്ചിമ ബംഗാളിലെ വലിയ അഭയാർഥി ജനവിഭാഗത്തിന് പൗരത്വം നൽകാൻ കേന്ദ്രവും ബി.ജെ.പിയും താൽപര്യപ്പെടുന്നതിനാൽ അടുത്ത വർഷം ജനുവരി മുതൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. ‘അഭയാർഥികളോട് തൃണമൂൽ സർക്കാർ അനുഭാവം പുലർത്തുന്നില്ല. നമ്മുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ മതപരമായ കാര്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും മോദി സർക്കാർ പൗരത്വം നൽകും സി‌.എ‌.എയ്ക്ക് കീഴിലുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുന്ന പ്രക്രിയ അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കുമെന്ന് […]

Trending

കഫീല്‍ ഖാന് ജാമ്യം ഉടൻ ജയിൽ മോചിതനാക്കാനും ഉത്തരവ്

  • 1st September 2020
  • 0 Comments

ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിൽ സംസാരിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം. ഉടൻ ജയിൽ മോചിതനാക്കാനും കോടതി ഉത്തരവ് . ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയിൽ കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നേരത്തെ ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ […]

International

പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷി ചേരുന്നു

കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷി ചേരുന്നു. ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതിയെ ആണ് യു.എന്‍.എച്ച്.ആര്‍.സി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവാകാശ കൗണ്‍സില്‍ ഒരുങ്ങുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം സ്റ്റേറ്റ്മെന്റ് പുറപ്പെടുവിച്ചത്. സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമമുണ്ടാക്കുക എന്നത് ഇന്ത്യയുടെ പരമാധികാരത്തില്‍ ഉള്‍പ്പെടുന്ന കാര്യമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്. […]

Local

ഗുജറാത്ത് വംശഹത്യയുടെ രണ്ടാം പതിപ്പിന് സംഘ്പരിവാര്‍ ശ്രമം; ഐ എസ് എം

  • 27th February 2020
  • 0 Comments

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ തെരഞ്ഞ് പിടിച്ച് അക്രമിക്കുന്ന സംഘ് പരിവാര്‍ ഭീകരതക്കെതിരെ ഐ എസ് എം കോഴിക്കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വമ്പിച്ച പ്രതിഷേധ റാലി നടന്നു. കൊലയും കൊള്ളിവെയ്ക്കും നടത്തിയും നിരപരാധികളെ വെടിവെച്ച് വീഴ്ത്തിയും ഫാസിസ്റ്റുകളും അവര്‍ക്ക് ഓശാന പാടുന്ന പോലീസും അഴിഞ്ഞാടുകയാണെന്നും ഗുജറാത്ത് മോഡല്‍ വംശഹത്യയുടെ രണ്ടാം പതിപ്പാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും റാലി അഭിപ്രായപ്പെട്ടു. സംഘ്പരിവാര്‍ ശക്തികളുടെ ക്രൂരതക്കെതിരെ മനസ്സാക്ഷിയുള്ളവര്‍ മുഴുവനും അണിനിര ക്കേണ്ട സന്ദര്‍ഭമാണിത്. അക്രമങ്ങള്‍ അടിച്ചമര്‍ത്താനുള്ള […]

Local

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അക്രമത്തിലൂടെ പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല; കാന്തപുരം

  • 26th February 2020
  • 0 Comments

കുന്ദമംഗലം; പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അക്രമത്തിലൂടെ അടിച്ചമര്‍ത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച സിറ്റിസണ്‍സ് അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം കാരണം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുണ്ടായിരുന്ന മതിപ്പ് കുറഞ്ഞ് വരികയാണ്. തുല്യാവകാശവും സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആത്മാവിനെ തകര്‍ക്കുന്ന നിയമമാണ് ഇത്. രാജ്യ തലസ്ഥാനത്ത് വര്‍ധിച്ചു […]

National

ഡല്‍ഹിയില്‍ അക്രമം തുടരുന്നു; മരണം ഏഴായി

  • 25th February 2020
  • 0 Comments

പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെയുള്ള സംഘര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ മരണം ഏഴായി. 105 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ പൊലീസുദ്യോഗസ്ഥനും ആറ് നാട്ടുകാരുമാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ അടിയന്തരമായി പൊലീസിനോട് ഇടപെടാന്‍ നിര്‍ദേശം നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. പലയിടത്തും പൊലീസിന്റെ എണ്ണം കുറവാണ്. രണ്ട് മതവിഭാഗങ്ങളിലുള്ളവരെയും ചേര്‍ത്ത് സമാധാനയോഗങ്ങള്‍ വിളിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. 12 […]

Local

ജനജാഗരണ സമിതി സ്വാഭിമാന്‍ റാലി നടത്തി

കുന്ദമംഗലം; പൗരത്വ നിയഭേദഗതി നടപ്പിലാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് ജനജാഗരണ സമിതി കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി സ്വാഭിമാന്‍ റാലി നടത്തി. റാലി കാരന്തൂരില്‍ നിന്ന് ആരംഭിച്ചു. റാലിക്ക് ‘ടി പി സുരേഷ്, ബൈജു,രവീന്ദ്രന്‍ കിപ്പോട്ടില്‍, കെ.എം ചന്ദ്രന്‍, ചക്രായുധന്‍,സുഭദ്രന്‍ പ്രവീണ്‍ പടനിലം എന്നിവര്‍ നേതൃത്വം നല്‍കി. പൊതു സമ്മേളനം-വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.റിട്ട: ജഡ്ജി .ശാന്തകുമാരി അമ്മ അധ്യക്ഷത വഹിച്ച പരിപാടിയില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ‘ കെ.പി പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തി.പ്രവീണ്‍ […]

Local

സിഎഎ യ്‌ക്കൊപ്പം ജനജാഗരണ സദസ്സ് സംഘടിപ്പിച്ചു

ചാത്തമംഗലം; ജാഗരണ സമിതി ചത്തമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭാരതം CAA യ്ക്ക് ഒപ്പം ജന ജാഗരണ സദസ്സ് സംഘടിപ്പിച്ചു. ചാത്തമംഗലം താഴെ 12 ല്‍ നിന്ന് ആരംഭിച്ച റാലീ കെട്ടാങ്ങലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ വീ ടി അച്ചുതന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സൈമണ്‍ തോനക്കര, അഡ്വ : ശങ്കു ടീ ദാസ്, എന്നിവര്‍ CAA, NRC, പൗരത്വം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ജന ജാഗരണ സമിതി പ്രസിഡന്റ് ശിവദാസന്‍ എം സ്വാഗതവും […]

News

ലോങ്ങ് മാർച്ച് പോസ്റ്റർ പ്രകാശനം ചെയ്തു

കാസർകോട്: കേരള ജനകീയ കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഭരണഘടന വിരുദ്ധമായ പൗരത്വ നിയമ നടപടികൾക്കെതിരെ ജസ്റ്റിസ് കമാൽപാക്ഷ മുഖ്യരക്ഷാധികാരിയായി ടി എ മുജീബ് റഹ്മാൻ ജാഥ ക്യാപ്റ്റൻ ആയി സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ച് ഫെബ്രവരി 1ന് ഉപ്പളയിൽ നിന്ന് ആരംഭിച്ച് മാർച്ച് 2 ന് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചോട് കൂടി പര്യവസാനിക്കും. കേരള ജനകീയ ലോങ്ങ് മാർച്ചി ന്റെ പോസ്റ്ററിന്റെ പ്രകാശനം ഉൽഘടനം മുൻ മന്ത്രി സി.ടി.അഹമ്മദലി കേരള ജനകീയ […]

News

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളത്; കാന്തപുരം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഭരണഘടനയെ ഛിഹ്നഭിന്നമാക്കുന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതില്‍ എന്തിനാണ് നാലാഴ്ചത്തേക്ക് സമയം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതിരുന്ന പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. ഇത് മുസ്ലീമിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജാതിയും മതവും തിരിച്ചുള്ള ഒരു […]

error: Protected Content !!