Kerala News

ചാണ്ടി ഉമ്മന്റെ വിജയത്തിന് ക്ഷേത്രത്തിൽ വഴിപാടും പൂജയും

  • 5th September 2023
  • 0 Comments

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പേരിൽ ക്ഷേത്രത്തില്‍ ഗണപതിഹോമവും ശത്രു സംഹാര പൂജയും. പന്തളം കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പൂജ. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി മകയിരം നക്ഷത്രം എന്ന പേരിലാണ് പൂജ നടത്തിയത്.പത്തനംതിട്ട പന്തളം സ്വദേശിയായ കര്‍ഷകന്‍ കണ്ണനാണ് ചാണ്ടി ഉമ്മന്റെവിജയത്തിനായി വഴിപാട് കഴിപ്പിച്ചത്. നെല്‍ കര്‍ഷക സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് കണ്ണന്‍. ചാണ്ടി ഉമ്മന്‍ 30,000 മുകളില്‍ ഭൂരിപക്ഷത്തിന് വിജയിക്കണമെന്ന പ്രാർത്ഥനയോടെയാണ് […]

Kerala News

പുതുപ്പുപ്പള്ളി പോളിങ് ബൂത്തിൽ; പ്രതീക്ഷയിൽ മുന്നണികൾ; ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും വോട്ട് രേഖപ്പെടുത്തി

  • 5th September 2023
  • 0 Comments

മണ്ഡലത്തെ ഇളക്കി മറിച്ച പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളിയിൽ വോട്ടിങ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയുള്ള വോട്ടെടുപ്പിൽ . ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് കണിയാംകുന്ന് യു.പി.സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജോർജിയൻ സ്കൂളിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. 182 ബൂത്തുകളിലായി 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയിൽ ഉള്ളത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർഥി […]

error: Protected Content !!