ബുള്ളറ്റ് ദൈവം, വഴിപാട് ബിയര്‍; ജോധ്പൂരിലെ ക്ഷേത്രം തികച്ചും വ്യത്യസ്തമാണ്
ബുള്ളറ്റ് ബൈക്കിന് നിരവധി ആരാധകര്‍ ഉണ്ട്. എന്നാല്‍ ബുള്ളറ്റ് ദൈവത്തെ കുറിച്ച് നിങ്ങള്‍ കേട്ടിക്കോ? എന്നാല്‍ ജോധ്പൂരിലെ ക്ഷേത്രം തികച്ചും വ്യത്യസ്തമാണ്. 350സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ഇവിടെ ആരാധിക്കുന്നു. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവമായി ആരാധിക്കപ്പെടുന്നത്. 1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ ദൈവാംശം ഉള്ളതായി കണ്ടെത്തി ആരാധന നടത്താന്‍ തുടങ്ങിയത്. ‘ഓം ബന്ന’ അഥവ ‘ബുള്ളറ്റ് ബാബ’ എന്നാണ് വിശ്വാസികള്‍ ബുള്ളറ്റ് ദൈവത്തെ വിളിക്കുന്നത്. ദിവസവും നൂറുകണക്കിന് ഗ്രാമീണര്‍ ഇവിടെയെത്തി ആരാധന […]
