സംസ്ഥാന ബജറ്റ്; കുന്ദമംഗലം മണ്ഡലത്തിന് ലഭിച്ച പ്രവൃത്തികള്‍
പിണറായി വിജയന്‍ സര്‍ക്കാറിന്റെ 2020-21ബഡ്ജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് കുന്ദമംഗലം മണ്ഡലത്തില്‍ നിന്നും ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ പാലാഴി പുത്തൂര്‍മഠം റോഡ് – 5 കോടി മണ്ണിലിടംകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം-32 കോടി ഒളവണ്ണ പഞ്ചായത്തിലെ കൊളത്തറ ചുങ്കത്ത് ബി.കെ കനാലില്‍ ഫ്‌ലഡ് ലോക്ക് സ്ഥാപിക്കല്‍ – 20 കോടി ആര്‍.ഇ.സി വേങ്ങേരിമഠം ചെട്ടിക്കടവ് റോഡും പാലവും-10 കോടി മണാശ്ശേരി കൂളിമാട് റോഡ്5/700മുതല്‍6/100വരെ സ്ഥലം ഏറ്റെടുക്കലും റോഡ് നവീകരണവും-4 കോടി മാവൂര്‍ പള്ളിയോള്‍ പാടശേഖരം കൃഷിയോഗ്യമാക്കല്‍ – […]
