എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവും;മൊബൈല്‍ ഫോണിന്റെയും വജ്രത്തിന്റെയും രത്‌നങ്ങളുടെയും വില കുറയും
ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറ പാകലാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.രാജ്യത്ത് ഡിജിറ്റൽ കറൻസി നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിലെ വലിയ പ്രഖ്യാപനങ്ങളിലൊന്നാണിത്. ബ്ലോക് ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് 2022 – 23 സാമ്പത്തിക വർഷം റിസർവ് ബാങ്ക് പദ്ധതി നടപ്പാക്കുക. ഇത് രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണർവായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെലവു കുറഞ്ഞതും അതേസമയം കൂടുതൽ കാര്യക്ഷമവുമായ സംവിധാനമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു. 2022-23 […]