Local News

ബി.എസ്.എന്‍.എല്‍ മാർച്ച് മെഗാ മേള

  • 19th March 2022
  • 0 Comments

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനോട് അനുബന്ധിച്ച് ബി.എസ്.എന്‍.എല്‍ മേള സംഘടിപ്പിക്കുന്നു. കുന്ദമംഗലം ഡിവിഷന്‍ പരിധിയിലെ ഉപഭോക്താക്കള്‍ക്കായി മാര്‍ച്ച് 21 മുതല്‍ 23 വരെ കുന്ദമംഗലം ടെലിഫോണ്‍ എക്‌സേഞ്ചില്‍ വച്ചാണ് മേള നടക്കുന്നത്. ബില്‍ കുടിശ്ശികകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍, വിഛേദിക്കപ്പെട്ട കണക്ഷനുകള്‍ ഇളവുകളോടെ പുനഃസ്ഥാപിക്കല്‍, റെവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ കുറഞ്ഞ നിരക്കില്‍ തീര്‍പ്പാക്കല്‍ എന്നീ സൗകര്യങ്ങള്‍ മേളയില്‍ ലഭ്യമാണ്.പരിധിയില്ലാത്ത കോളുകളും ഹൈസ്പീഡ് ഇന്റര്‍നെറ്റുമുള്ള പുതിയ FTTH കണക്ഷനുകള്‍, പുതിയ പ്രീപെയ്ഡ് സിം കണക്ഷനുകള്‍ തുടങ്ങിയവക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകള്‍ മേളയുടെ […]

Local

എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മറ്റി ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ച് നടത്തി

കൊടുവള്ളി :നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനാധിപത്ത്യ അട്ടിമറിക്കെതിരെ എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മറ്റി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്ത് നിന്നും പോലീസ് തടഞ്ഞു. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. ജുനൈസ് മുക്കിലങ്ങാടി അധ്യക്ഷത വഹിച്ചു. ഷഫീക് വാവാട് സ്വാഗതം പറഞ്ഞു. കെ.കെ. ഖാദര്‍ , എ. പി. മജീദ് മാസ്റ്റര്‍, എം. നസീഫ്, എന്‍കെ മുഹമ്മദലി, ഒ.പി മജീദ്, റാഷിദ് കാരക്കാട് യു. വി. […]

News

ഇ.രാജന്‍ മാസ്റ്ററെ കൊളായ് എ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ ആദരിച്ചു

  • 28th November 2019
  • 0 Comments

വിദ്യാലയം പ്രതിഭകളോടൊപ്പം’ പരിപാടിയില്‍ ശാസ്ത്രാ ധ്യാപകനും എഴുത്തുകാരനും BSNL മാര്‍ക്കറ്റിംഗ് ഓഫീസറുമായ ഇ.രാജന്‍ മാസ്റ്ററെ കൊളായ് എ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ ആദരിച്ചു. യൂറിക്ക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, കേരള ജൈവ വൈവിധ്യ ബോര്‍ഡ് റിസോഴ്‌സ് പേഴ്‌സണ്‍,ക്വിസ് മാസ്റ്റര്‍ , അവതാരകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം വ്യക്തിത്വ വികസന ക്ലാസുകള്‍, വിവിധ ശാസ്ത്ര ക്ലാസുകള്‍ എന്നിവയും നടത്തിവരുന്നു. BSNL മികച്ച സേവനത്തിന് 2013 ല്‍ സംസ്ഥാന അവാര്‍ഡായ വിശിഷ്ട സഞ്ചാര്‍ സേവാ പഥക് അവാര്‍ഡും കസ്റ്റമര്‍ കെയര്‍ സെന്ററിലെ […]

Kerala News

ദീപാവലി ഓഫറുമായി ബി.എസ്.എന്‍.എല്‍

കൊച്ചി : ഉപഭോക്താക്കള്‍ക്ക് ദീപാവലി ഓഫറുമായി ബി.എസ്.എന്‍.എല്‍. ലാന്‍ഡ്ലൈന്‍, ബ്രോഡ് ബാന്‍ഡ് വരിക്കാര്‍ക്ക് പരിധിയില്ലാത്ത സൗജന്യ കോളുകളാണ് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 27, 28 തീയതികളില്‍ 24 മണിക്കൂറും ഈ ഓഫര്‍ ലഭ്യമായിരിക്കും. ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡിനൊപ്പം വിനോദ കണ്ടന്റ് സേവനങ്ങളും ബി.എസ്.എന്‍.എല്‍ ലഭ്യമാക്കും. ഉത്സവവേളകളില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നത് ഞങ്ങള്‍ വിലമതിക്കുന്നു. ഉത്സവാശംസകള്‍ നേരാന്‍ ലാന്‍ഡ്ലൈന്‍ പോലെ മികച്ച മാധ്യമം ഉപയോഗപ്പെടുത്തണം. ബി.എസ്.എന്‍.എല്ലിന്റെ ഫൈബര്‍ ടു ഹോം സേവനമായ ഭാരത് ഫൈബര്‍ 2020 […]

Local

ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ കാട് നിറഞ്ഞ് നടക്കാനാവാത്ത അവസ്ഥയില്‍

കുന്ദമംഗലം;കുന്ദമംഗലം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ കാട് നിറഞ്ഞ് റോഡരികിലുള്ള ഫുട്പാത്തിലൂടെ നടക്കാനാവാത്ത അവസ്ഥയില്‍. ബിഎസ്എന്‍എല്ലിന് മുന്നിലുള്ള പുട്പാത്തിലൂടെ നിരവധി ആളുകള്‍ നടന്നുപോകാറുണ്ട്. കാട് മൂടിയതോടെ റോഡിലൂടെയാണ് ആളുകള്‍ നടക്കുന്നത്.

National

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും അടച്ചുപൂട്ടാനൊരുങ്ങുന്നു

മുംബൈ: ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടച്ചു പൂട്ടാനൊരുങ്ങുന്നതായി വാര്‍ത്ത. അടച്ചുപൂട്ടാനൊരുങ്ങുന്ന കമ്പനികളില്‍ പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ബി.എസ്.എന്‍.എല്ലിലും എം.ടി എന്‍.എല്ലിലുമായി 74000 കോടി നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ധനമന്ത്രാലയം ഇത് നിരസിക്കുകയും കമ്പനികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു. ബിഎസ്എന്‍എല്ലില്‍ മൊത്തം 1.65 ലക്ഷം ജീവനക്കാരാണുള്ളത്. കമ്പനി പൂട്ടുകയാണെങ്കില്‍ തൊളിലാളികളുടെ കാര്യം അനിശ്ചിതത്തിലാവും.

error: Protected Content !!