Entertainment News

സംവിധായകനിൽ നിന്നും നടനിലേക്കുള്ള അദ്ദേഹത്തിന്റെ അനായാസമായ മാറ്റം താൻ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്; പൃഥ്വിരാജിനൊപ്പമുള്ള സിനിമാ അനുഭവം പങ്ക് വെച്ച് കനിഹ

  • 7th August 2021
  • 0 Comments

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. മോഹൻലാൽ നായകനാകുന്ന സിനിമയിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മീന, കനിഹ തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ഇപ്പോൾ പൃഥിരാജിനോടൊപ്പം ഒന്നിച്ചഭിനയിച്ചതിനുള്ള സന്തോഷം പങ്ക് വെക്കുകയാണ് കനിഹ. പൃഥ്വിരാജിന്റെ നിരവധി കഥാപാത്രങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നും കനിഹ പറയുന്നു. ‘അദ്ദേഹം നിരവധി വേഷങ്ങൾ ആടിത്തകർക്കുന്നത് കണ്ടിട്ടുണ്ട്. ഓരോ വേഷങ്ങളും വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിക്കുന്നത് […]

error: Protected Content !!