International Kerala National

ശൈലജ ടീച്ചറെ ‘റോക് സ്റ്റാർ’ എന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് മാധ്യമം ദി ഗാർഡിയൻ

തിരുവനന്തപുരം: കേരള പ്രതിരോധ മികവിനെ കണക്കിലെടുത്ത് പ്രശംസയുമായി ബ്രിട്ടീഷ് മാധ്യമം ദി ഗാർഡിയൻ. പ്രതിരോധ പ്രവർത്തനങ്ങൾക്കു മുൻപിൽ നിന്നും നയിക്കുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ ‘റോക് സ്റ്റാർ’ എന്ന് ഗാർഡിയനിൽ വിശേഷിപ്പിക്കുന്നു. ബ്രിട്ടിഷ് മെഡിക്കൽ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിന്നിയാണ് ആരോഗ്യമന്ത്രിയുടെ പ്രവർത്തനത്തെ ഇന്റർവ്യൂ നടത്തിയ ശേഷം ഇങ്ങനെ കുറിച്ചത് . നിലവിൽ ഗാർഡിയന്റെ വെബ്സൈറ്റിൽ ആദ്യ പത്ത് വാർത്തകളിൽ ഏറ്റവും കൂടുതൽ വായിക്കുന്ന മൂന്നാമത്തെ വാർത്തയാണിത്. അമേരിക്കയിലെയും ബ്രിട്ടനിലെയും രോഗ മരണ നിരക്കുകളുടെ കണക്കുകൾ ഉൾപ്പെടുത്തിയാണ് […]

International Local News

കോവിഡ് ബാധിച്ച് ലണ്ടനിൽ മലയാളി ഡോക്ടർ മരിച്ചു

ബ്രിട്ടൺ : കോവിഡ് ബാധ തുടരുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലുള്ള മലയാളികളുടെ മരണ സംഖ്യ വർധിക്കുകയാണ്. ലണ്ടനിൽ മലയാളി ഡോക്ടർ പത്തനംതിട്ട റാന്നി സ്വദേശി പൂർണിമ നായർ (56 ) മരണപ്പെട്ടു. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. കഴിഞ്ഞ മൂന്ന് ആഴ്ചയായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ബിഷപ്പ് ഓക്ക്ലാൻഡിലെ സ്റ്റേഷൻ ബി മെഡിക്കൽ സെന്‍ററിലെ ജനറൽ പ്രാക്ടീഷണറായിരുന്നു ഡോ. പൂർണിമ നായർ ഇതോടെ 13 മലയാളികളാണ് ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. നിലവിൽ ലോക്ക് ഡൗൺ […]

error: Protected Content !!