Local

മടപ്പള്ളി ഗവ. കോളജിന് പുസ്തകങ്ങൾ കൈമാറി

  • 4th October 2023
  • 0 Comments

വളർന്നു വരുന്ന കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാനായി എല്ലാവരുടെയും ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാകണമെന്ന് കെ.കെ. രമ എം.എൽ.എ. എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് മടപ്പള്ളി ഗവ. കോളജിലെ ലൈബ്രറിയിലേക്കായി വാങ്ങിയ പുസ്തകങ്ങൾ കൈമാറി സംസാരിക്കുകയായിരുന്നു അവർ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സർക്കാരിന്റെ പ്രത്യേക അനുമതിയോടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. മണ്ഡലത്തിലെ ഇതര സ്‌കൂൾ ലൈബ്രറികളിലേക്കും പുസ്തകങ്ങൾ എത്തിക്കുമെന്നും എം.എൽ.എ അറിയിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. […]

Kerala News

സ്‌കൂൾ കുട്ടികൾക്ക് പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമായി

കോവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകും- മന്ത്രി വി. ശിവൻകുട്ടി കോവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2021-22 അധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2021-22 അധ്യയനവർഷത്തിൽ വിതരണം ചെയ്യേണ്ട ആദ്യ വാല്യം പാഠപുസ്തകങ്ങൾ 288 ടൈറ്റിലുകളിലായി 2.62 കോടി എണ്ണമാണ്. 13,064 സൊസൈറ്റികൾ […]

ആദ്യ നോവലിന് ബുക്കര്‍ സമ്മാനം സ്വന്തമാക്കി സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ട്

  • 20th November 2020
  • 0 Comments

2020ലെ ബുക്കര്‍ സമ്മാനം സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്. ഷഗ്ഗി ബെയിന്‍ എന്ന തന്റെ ആദ്യ നോവലിലൂടെയാണ് ഈ സ്‌കോട്ലാന്റുകാരന്‍ ബുക്കര്‍ സമ്മാനം നേടിയിരിക്കുന്നത്. എഴുത്തുകാരന്റെ നാടായ സ്‌കോട്ട്ലാന്‍ഡ് തലസ്ഥാനമായ ഗ്ലാസ്ഗോയിലാണ് നോവലിന്റെ കഥ നടക്കുന്നത്. 1980കളിലെ ഗ്ലാസ്ഗോയിലെ ഒരു തൊഴിലാളി കുടുംബത്തിന്റെ കഥയാണ് പറയുന്നത്. തന്റെ തന്നെ ബാല്യകാല അനുഭവങ്ങളാണ് നോവലിന് പ്രചോദനമായതെന്ന് ഡഗ്ലസ് സ്റ്റുവാര്‍ട്ട് പറയുന്നു. 44കാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് നിലവില്‍ ന്യൂയോര്‍ക്കിലാണ് താമസം. ഇത്തവണ ബുക്കര്‍ സമ്മാനത്തിന് പരിഗണിച്ച എഴുത്തുകാരില്‍ ആറ് പേരുടേയും […]

News

കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം’: പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു

‘ കോവിഡ് 19 നെതിരായ കേരളത്തിന്റെ പോരാട്ടം വ്യക്തമാക്കുന്ന ‘കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം’ എന്ന പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീക്ക് കൈമാറികൊണ്ട് സിവില്‍ സ്റ്റേഷനില്‍ നിര്‍വഹിച്ചു. കേരളം കോവിഡ് നിയന്ത്രണത്തിന് നല്‍കിയ സംഭാവനകള്‍, അതിനോട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ പ്രതികരണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം. ഡോ.ബി. ഇക്ബാല്‍ ആണ് പുസ്തകത്തിന്റെ എഡിറ്റര്‍. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കുന്ന പുസ്തകത്തില്‍ ധനമന്ത്രി […]

Kerala

5000 രൂപയ്ക്ക് 7500 രൂപയുടെ പുസ്തകങ്ങൾ പുസ്തക സമ്പാദ്യ പദ്ധതി ആരംഭിച്ചു

  • 27th June 2020
  • 0 Comments

സാഹിത്യപ്രവർത്തക സഹകരണ സംഘം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നാഷണൽ ബുക്ക് സ്റ്റാൾ സമ്പാദ്യ പദ്ധതി ആരംഭിച്ചു. കൂടുതൽ വായനക്കാരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയുടെ പേര് പുസ്തക സമ്പാദ്യപദ്ധതി ( ബിസ് 33) എന്നാണ്. പദ്ധതി പ്രകാരം 500 രൂപ വീതം 10 മാസം തവണകളായി അടയ്ക്കുമ്പോൾ 5000 രൂപയ്ക്ക് 7500 രൂപയുടെ പുസ്തകങ്ങൾ ലഭിക്കും. എൻ ബി എസ്സിൻ്റെ പുസ്തകങ്ങൾക്ക് പുറമേ മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും ലഭിക്കും. എല്ലാ മാസവും 15 നു മുമ്പായി […]

Local

പന്തീർപാടം ശാഖ എം എസ് എഫ് കമ്മിറ്റി പുസ്തക വിതരണം നടത്തി

  • 27th June 2020
  • 0 Comments

കുന്ദമംഗലം : പന്തീർപാടം ശാഖ എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 വിദ്യാർത്ഥികൾക്കുള്ള പുസ്തകം വിതരണം നടത്തി. കുന്ദമംഗലം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ്‌ കിളിമുണ്ട പുസ്തക വിതരണ ഉദ്ഘാടനം നിർവഹിച്ചു. ടൗൺ എം എസ് എഫ് പ്രസിഡണ്ട് നിഹാൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ മുഹമ്മദ് പി (ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട്), ഒ. സലീം (ടൗണ് മുസ്ലിം ലീഗ് സെക്രട്ടറി), കെ ടി കദീം (ടൗണ് യൂത്ത് ലീഗ് പ്രസിഡണ്ട്)എന്നിവർ ആശംസ അറിയിച്ചു […]

Trending

പഠന ഉപകരണങ്ങൾ വിതരണം ചെയ്തു

  • 24th June 2020
  • 0 Comments

കുന്ദമംഗലം: കാരന്തൂർ മർക്കസ് ഗേൾസ് ഹൈസ്കൂളിൽ നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠന സംവിധാനം ഏർപ്പെടുത്തുന്നത് ഭാഗമായി ടെലിവിഷൻ വിതരണ ഉദ്ഘാടനം കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ലീഡ്സ് പോളിമേയേഴ്സ് മാനേജിങ് ഡയറക്ടർ പി എം മുസമ്മിൽ സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ ഷെറിൻ ഉള്ള ടി വി വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്ബിജാസക്കീർ […]

Kerala

പാഠപുസ്തകങ്ങൾ ആഗസ്‌റ്റ്‌ 19 മുതൽ നൽകും

തിരുവനന്തപുരം:പ്രളയക്കെടുതിയിൽ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ ആഗസ്‌റ്റ്‌ 19 മുതൽ നൽകും. ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാഠ പുസ്തകത്തിനു പുറമെ നോട്ടുപുസ്തകം, സ്കൂൾബാഗ്, കുട, പേന, പെൻസിൽ, ചോറ്റുപാത്രം, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തോടായി നിർദ്ദേശിച്ചതായി മുഖ്യ മന്ത്രി പറഞ്ഞു.

error: Protected Content !!