67-ാമത് നെഹ്രു ട്രോഫി വളളം കളി ഇന്ന് അരങ്ങേറും
ആലപ്പുഴ : 67-ാമത് നെഹ്രു ട്രോഫി വളളം കളി ഇന്ന് പുന്നമടക്കായലില്‍ അരങ്ങേറും. വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങില്‍ സച്ചിനാണ് മുഖ്യാതിഥിയായെത്തുന്നത്. കാലവര്‍ഷ കെടുതി മൂലം മാറ്റി വെച്ച നെഹ്രു ട്രോഫി വളളം കളി ഇത്തവണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിനും ഇന്ന് തുടക്കമാകും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് ഓടെ മത്സരങ്ങള്‍ ആരംഭിക്കും. 81 വള്ളങ്ങളാണ് ഇത്തവണ നെഹ്രു […]
