ഒടുവില്‍ കേന്ദ്രത്തിന് വഴങ്ങി; ആവശ്യപ്പെട്ട ഭൂരിപക്ഷം അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

  • 12th February 2021
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ കീഴടങ്ങി ആവശ്യപ്പെട്ട ഭൂരിപക്ഷം അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. സര്‍ക്കാര്‍ ആവശ്യപ്പെട്ട പട്ടികയിലെ 97 ശതമാനത്തോളം അക്കൗണ്ടുകളും ട്വിറ്റര്‍ വിലക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്യുകയാണെന്ന ഹാഷ് ടാഗുകള്‍ അടക്കമുള്ള അക്കൗണ്ടുകള്‍ക്കാണ് വിലക്ക്. പാക്, ഖാലിസ്ഥാനി ബന്ധം ആരോപിക്കപ്പെടുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകളും വിലക്കിയവയുടെ പട്ടികയിലുണ്ട്. വന്‍കിട സ്ഥാപനങ്ങള്‍ക്കും ഭീകരവാദ സംഘടനകള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ അടക്കം ഈ സമൂഹ മാധ്യമങ്ങള്‍ സഹായം നല്‍കിയെന്നും ആരോപണമുണ്ട്. 2000 ത്തോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കുമെന്നും വിവരം. […]

Local

പേരാമ്പ്ര മണ്ഡലത്തിലെ ദുരിത ബാധിതർക്ക് പ്രത്യേക സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിക്കണം : ഫോർവേഡ് ബ്ലോക്ക്‌

  • 11th October 2020
  • 0 Comments

പേരാമ്പ്ര :നിപ്പ രോഗ ബാധയും അതിന് ശേഷം പല ഘട്ടങ്ങളിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളും കാരണം ദുരിതത്തിൽ ആയ പേരാമ്പ്രയിലെ ജനങ്ങളെ സഹായിക്കുന്നതിനുള്ള പ്രത്യേകം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്നു ഫോർവേഡ് ബ്ലോക്ക്‌ പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ഓൺ ലൈൻ യോഗം സർക്കാരിനോട്‌ ആവശ്യപ്പെട്ടു. കുറെ വർഷങ്ങളായി രോഗങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽ ബുദ്ധിമുട്ടുന്ന ഈ പ്രദേശത്തെ ദുരിത ബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിതള്ളുകയും കറണ്ട് ചാർജ് വെള്ളക്കരം എന്നിവ അടക്കുന്നതിൽ നിന്നും അവരെ ഒഴിവാക്കുകയും […]

Kerala News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകൾ

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള വാർഡ് തല സംവരണം നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സാംബശിവ റാവു ചടങ്ങളിൽ പങ്കാളിയായി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നറുക്കെടുപ്പ് വനിതാ സംവരണ വാർഡുകൾ കുരുവട്ടൂർ (വനിത) കട്ടാങ്ങൽ. (വനിത) കൊടിയത്തൂർ (വനിത) കാരശ്ശേരി (വനിത) ചെറുവാടി (വനിത) മാവൂർ (വനിത) ചെറൂപ്പ (എസ്സി വനിത) പെരുമണ്ണ (വനിത) 16 പയ്യടിമേത്തൽ (വനിത) കുമാരനെല്ലൂർ (വനിത) ജനറൽ വാർഡുകൾ കുന്ദമംഗലം (ജനറൽ) ചെത്തുകടവ് (ജനറൽ) […]

Kerala Local

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയ്‌ക്കെതിരെ ഫോർവേഡ് ബ്ലോക്ക് പ്രക്ഷോപം

കോഴിക്കോട് : കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന വ്യാപകമായി പ്രക്ഷോപ സമരങ്ങൾ സംഘടിപ്പിച്ചു. ഇതിന്ററെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മറ്റി ജില്ലാ ഹെഡ് പോസ്റ്റോഫീസിൽ പ്രക്ഷോപ സമരം സംഘടിപ്പിച്ചു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മറ്റി അംഗം ദേവദാസ് കുട്ടമ്പൂർ സമരം ഉദ്ഘാടനം ചെയ്തു. കാർഷിക കടങ്ങൾ എഴുതി തള്ളുക, പ്രവാസികളെയും ഇതര സംസ്ഥാന മലയാളികളെയും നാട്ടിൽ തിരിച്ചെത്തിക്കുക, ക്ഷേമ നിധി കൈപ്പറ്റുന്ന മുഴുവൻ ആളുകൾക്കും പതിനായിരം രൂപ […]

Local

സമ്പൂര്‍ണ്ണ മദ്യനിരോധനം

കുന്ദമംഗലം : സെപ്തംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബി 124-മേലടി ബ്ലോക്ക് പഞ്ചായത്ത് (12-തിക്കോടി), ബി 130-കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് (14 പൂവ്വാട്ടുപറമ്പ്), ജി 37- കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് (17 പടിയക്കണ്ടി) എന്നീ നിയോജകമണ്ഡലത്തില്‍ സെപ്തംബര്‍ ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് ശേഷവും സെപ്തംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളിലും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. 

Kerala

പ്രളയത്തെ നേരിടാൻ ദുരന്ത നിവാരണ സേന

കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്തിന്റെ റസ്ക്യു മിഷൻ 2019 ന്റെ ഭാഗമായി ദുരന്തനിവാരണ ഗ്രൂപ്പ് രൂപീകരിക്കുമെന്ന് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ മനോജ് കുമാർ പറഞ്ഞു. ഒളവണ്ണ , കടലുണ്ടി ബറ്റാലിയൻ എന്നി പേരുകളിലാണ് ദുരന്തനിവാരണ ഗ്രൂപ്പ് അറിയപ്പെടുക. ജില്ലയിൽ ഏറ്റവുമധികം പ്രളയം ബാധിച്ച സ്ഥലമാണ് ഒളവണ്ണ. ഒളവണ്ണ പഞ്ചായത്തിൽ 13, 16 വാർഡുകളെയാണ് പ്രളയം കാര്യമായി ബാധിച്ചത്. ഇവിടെയുള്ള 10000 ത്തോളം വീടുകളെയാണ് പ്രളയം ബാധിച്ചതെന്ന് പ്രസിഡൻറ് പറഞ്ഞു. കാലാവസ്ഥ ജാഗ്രത, ബോധവൽക്കരണ പ്രവർത്തനം, രക്ഷാപ്രവർത്തനം, […]

News

ശ്രീകൃഷ്ണ ജയന്തി: ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം

കോ​ഴി​ക്കോ​ട്: ശ്രീ​കൃ​ഷ്ണ ജ​യ​ന്ത്രി ശോ​ഭ​യാ​ത്ര നടക്കുന്നതിനാല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. മൊ​ഫ്യൂ​സില്‍ ബ​സ്റ്റാൻഡ്, പാ​ള​യം, അ​ര​യി​ട​ത്തു​പാ​ലം, ന​ട​ക്കാ​വ്, പു​ഷ്പ ജം​ഗ്ഷ​ന്‍, മി​നി ബൈ​പാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. മലപ്പുറം,തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകള്‍ തൊ​ണ്ട​യാ​ട് ബൈ​പാ​സ് വ​ഴി പു​തി​യ സ്റ്റാന്റില്‍ പ്ര​വേ​ശി​ച്ച് അ​തു​വ​ഴി ത​ന്നെ തി​രി​ച്ചു പോ​കണം. കണ്ണൂര്‍ ഭാഗത്ത്‌നിന്നും നി​ന്നും വ​രു​ന്ന ബ​സു​ക​ള്‍ വെ​സ്റ്റി​ഹി​ല്‍ ചു​ങ്കം, കാ​ര​പ്പ​റ​മ്പ്, എ​ര​ഞ്ഞി​പ്പാ​ലം, അ​ര​യി​ട​ത്തു​പാ​ലം വ​ഴി പു​തി​യ​സ്റ്റാ​ന്‍റി​ല്‍ പ്ര​വേ​ശി​ച്ച് അ​തു​വ​ഴി ത​ന്നെ […]

error: Protected Content !!