Kerala

ഹിന്ദുത്വ കാലത്ത് ‘പശു’ കേവലമൊരു മൃഗമല്ല, സംഘപരിവാർ വംശഹത്യക്കായി ഉപയോഗിക്കുന്ന ഒരു പൊളിറ്റിക്കൽ ടൂളുകൂടിയാണ്

  • 9th February 2023
  • 0 Comments

MOHAMMED ASIF K (Sub Editor) കഴിഞ്ഞ ദിവസം കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ബോർഡ് പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന ഉത്തരവ് വന്നിട്ടുണ്ടായിരുന്നു. പിന്നാലെ ഒട്ടനവധി ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് നിറഞ്ഞത്. യുക്തിബോധത്തോടെ ചിന്തിക്കുന്ന ഏതൊരാൾക്കും ആദ്യം ആ വർത്ത കാണുമ്പോൾ ചിരി വന്നേക്കാം. എന്നാലിത് അത്രനിസ്സാരവൽക്കരിച്ചുകൊണ്ട്, ട്രോളുകളിലെ തമാശ മാത്രം ഉൾകൊണ്ട് തള്ളിക്കളയേണ്ട വിഷയമാണോ ? ബിജെപിക്കെതിരെയുള്ള ട്രോളുകൾ അവരെ തങ്ങളുടെ രാഷ്രീയ അജണ്ടകൾ പരോക്ഷമായി ജനങ്ങളിൽ കുത്തിവെക്കാൻ […]

error: Protected Content !!