ബ്രഹ്മപുരം തീ പിടുത്തം സിനിമ ആകാൻ പോകുന്നു
ബ്രഹ്മപുരം തീ പിടുത്തം സിനിമ ആകാൻ പോകുന്നു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ വാർത്ത. കലാഭവൻ ഷാജോൺ നായകൻ ആകുന്ന ചിത്രം മറയൂരിൽ ആരംഭിച്ചു കഴിഞ്ഞു. ‘ഇത് വരെ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മാലിന്യ സംസ്കരണത്തിലെ തീ പിടുത്തവും, അതിനെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം. ഒരു കുടുംബത്തിൽ ജീവിക്കുന്ന അംഗങ്ങൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഇതിൽ കാണിക്കുന്നുണ്ട്. നിരവതി പുരസ്കാരങ്ങൾ ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകൻ അനിൽ തോമസ് ആണ് ഈ […]
