News

അഡ്വ.പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസ് : ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പിന്മാറി

ന്യൂഡൽഹി : അഡ്വ.പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പിന്മാറി. ഈ സാഹചര്യത്തിൽ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബർ പത്തിലേക്ക് കേസ് മാറ്റിവെച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതിന്റെ ഭാഗമായി എടുത്ത കോടതിയലക്ഷ്യ കേസാണ് മറ്റൊരു ബെഞ്ചിന് വിട്ടിരിക്കുന്നത്. സെപ്തംബർ രണ്ടിന് വിമരിക്കുകയാണെന്നും സമയക്കുറവുള്ളതിനാൽ ഈ കേസ് കൂടുതൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. പുതിയ ബെഞ്ചിനെ ചീഫ് […]

error: Protected Content !!