Kerala News

സംസ്ഥാനത്ത് മദ്യവില കൂടിയേക്കും; 7 ശതമാനമായി ഉയര്‍ത്താന്‍ ബെവ്‌കോ

  • 5th January 2021
  • 0 Comments

മദ്യവില കൂട്ടണമെന്ന ആവശ്യവുമായി ബെവ്കോ. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്‌കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനക്ക് തീരുമാനമെടുത്തത്. നയപരമായ കാര്യമായതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്. ആനുപാതിക നികുതി വര്‍ദ്ധന കണക്കിലെടുക്കുമ്പോള്‍ ലിറ്ററിന് കുറഞ്ഞത് 100 രൂപയുടെ വര്‍ദ്ധന ഉണ്ടാകും. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) വില കൂടിയത് കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്. സ്പിരിറ്റിന് ലിറ്ററിന് 35 […]

News

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (Bev Q) എന്ന പേരിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും. വെര്‍ച്വല്‍ ക്യൂ വഴി മദ്യം ലഭ്യമാക്കാനുള്ള ആപ്പ് തയ്യാറാക്കി സുരക്ഷ പരിശോധനയ്ക്കായി ഗൂഗിളിന് കൈമാറിയിരിന്നു. ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാക്കും. ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ ഒരു സമയം 50 ലക്ഷം പേര്‍ കയറി മദ്യം ബുക്ക് ചെയ്താലും […]

National News

രാജ്യത്ത് ലോക്ക് ഡൗൺ ഇളവിൽ തുറന്നു പ്രവർത്തിക്കുന്ന മദ്യ ശാലകളിൽ വൻ തിരക്ക് : ഡൽഹിയിൽ ലാത്തി ചാർജ്

ന്യൂ ഡൽഹി : ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി രാജ്യത്ത് 8 സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നതോടെ വൻ തിരക്ക്. നിയന്ത്രിക്കാൻ ബുദ്ധിമുട്ടി പോലീസ് .മഹാരാഷ്ട്ര , ഉത്തര്‍പ്രദേശ്, , ഡല്‍ഹി, , ഛത്തീസ്ഗഡ്, അസം,കര്‍ണാടക, , ബംഗാള്‍ ,ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യ ശാലകൾ തുറന്നു പ്രവർത്തിക്കുന്നത് . . മദ്യം വാങ്ങാൻ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. മറ്റു ഇളവിന്റെ ഭാഗമായി ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് നിലവിൽ തുറന്നത്. പക്ഷെ ആളുകളെ […]

Kerala News

മദ്യശാലകളും ബാർബർ ഷോപ്പുകളും തുറക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ലോക്ക് ഡൗൺ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യ മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ സംസ്ഥാനത്ത് മദ്യ ശാലകളും ബാർബർ ഷോപ്പുകളും തുറക്കേണ്ടതില്ലായെന്ന് തീരുമാനിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രം സംസ്ഥാനങ്ങളിലെ ഗ്രീൻ ഓറഞ്ച് സോണുകളിൽ മദ്യശാലകളും ബാർബർ ഷോപ്പുകളും തുറന്നു പ്രവർത്തിക്കാമെന്ന അനുമതി നൽകിയിരുന്നു. എന്നാൽ നിയന്ത്രണ അതീതമായി ആളുകൾ വന്നെത്തും എന്നതും നിലവിലെ സാഹചര്യത്തിൽ ഇത് രോഗ വ്യാപനത്തിനു കാരണമാകുമെന്നാണ് വിലയിരുത്തൽ. യോഗത്തിലെ മറ്റു വിശദീകരണങ്ങൾ വൈകീട്ടുള്ള […]

Kerala News

മദ്യ ഷോപ്പുകൾ തുറക്കുന്നത് തീരുമാനിച്ചിട്ടില്ല സംസ്ഥാനത്തെ അവസ്ഥ പരിശോധിച്ച് നടപടി : മന്ത്രി ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട മദ്യ ഷാപ്പുകൾ റെഡ് സോണുകൾ ഒഴികെ മറ്റു പ്രദേശങ്ങളിൽ തുറക്കാമെന്ന കേന്ദ്ര സർക്കാർ ഇളവിൽ പ്രതികരണവുമായി എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. നിലവിൽ നൽകിയ ഇളവ് സംസ്ഥാനത്ത് പരിശോധിച്ച ശേഷം നിലപാട് സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു. നിലവിൽ മദ്യശാലകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും, ഓൺലൈൻ വഴി മദ്യം നൽകുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ ലോക്ക് ഡൗൺ […]

error: Protected Content !!