ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു
ബത്തേരിയില്‍ പാമ്പിന്റെ കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച ആഘാതം മാറും മുന്‍പ് മറ്റൊരു മരണം കൂടി. ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ് തെറിച്ച് തലയുടെ പിന്നിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി നവനീത് (11) ആണ് മരിച്ചത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളുടെ കൈയ്യില്‍നിന്ന് അബദ്ധത്തില്‍ ബാറ്റ് തെറിച്ചുപോവുകയും ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പിനടുത്തേക്ക് നടന്ന നവനീതിന്റെ തലയുടെ പിന്നില്‍ തെറിച്ചുവന്ന ബാറ്റ് ഇടിക്കുകയായിരുന്നു. ബോധരഹിതനായി വീണ […]
