News

മെസ്സി പരിശീലനത്തിന് ഇറങ്ങിയില്ല

  • 1st September 2020
  • 0 Comments

ബാഴ്സലോണയുമായി രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ബന്ധം സൂപ്പര്‍താരം ലയണല്‍ മെസി അവസാനിപ്പിക്കുന്നുവെന്ന സൂചന സജ്ജീവമാകുമ്പോൾ അതിനെ ശക്തിപ്പെടുത്തുകയാണ് പുതിയ വാര്‍ത്തകൾ. തീരുമാനത്തില്‍ മെസി ഉറച്ചു തന്നെ നില്‍ക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാനു കീഴിലെ ബാഴ്‌സലോണയുടെ ആദ്യ പരിശീലന സെഷനില്‍ മെസി പങ്കെടുത്തില്ലെന്നതാണ് പുതിയ വാര്‍ത്ത. പരിശീലന സെഷനായി മറ്റ് താരങ്ങളെല്ലാം എത്തിയപ്പോള്‍ മെസി മാത്രം വിട്ടു നിന്നു. പരിശീലനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച താരങ്ങള്‍ക്കെല്ലാം മെഡിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇതിലും മെസി […]

Sports

ഗൂഗിൾ സെർച്ചിൽ കോവിഡിനെ മറികടന്ന് മെസ്സി

ബാഴ്‌സലോണ: നിലവിൽ ഏറ്റവും കൂടുതൽ കായിക പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന വാർത്തകൾ അത്രയും ബാഴ്‌സലോണയിൽ നിന്നുള്ളതാണ്. ഇതിഹാസ താരം ലയണൽ മെസ്സി ക്ലബ് വിട്ടു പോകുമോ ഇല്ലയോ എന്നത് തന്നെ ലോകത്തെ പ്രധാന ചര്ച്ച വിഷയം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിൾ തുറന്ന് വാർത്തകൾ നോക്കിയതും ഇതേ കാര്യം തന്നെയാണെന്നാണ് പുറത്ത് വരുന്ന വിവരം ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലേക്ക് തള്ളവിട്ടുകൊണ്ടിരിക്കുന്ന കോവിഡിന്റെ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ മെസ്സിയുടെ വാര്‍ത്തകളാണ് ആരാധകര്‍ തിരഞ്ഞതെന്നതാണ് കൗതുകം. മെസ്സിയെന്ന […]

Sports

ക്വികെ സെറ്റിയനെ പുറത്താക്കി ബാഴ്‌സയുടെ ഔദ്യോഗിക അറിയിപ്പ് അടിമുടി മാറ്റത്തിനൊരുങ്ങി ബാഴ്‌സലോണ

ബാഴ്സലോണ പരിശീലക സ്ഥാനത്ത് നിന്ന് ക്വികെ സെറ്റിയൻ പുറത്താക്കപ്പെട്ടു. അടിമുടി മാറ്റത്തിനൊരുങ്ങി ടീം. നേരത്തെ തന്നെ ഇദ്ദേഹത്തെ പുറത്താക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭ്യമായി. ഫുട്‌ബോൾ പ്രേമികൾ പ്രതീക്ഷിച്ച തീരുമാനം തന്നെയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ക്ലബ്ബിന്റെ വെബ്‌സൈറ്റ് വഴിയാണ് ബാഴ്സ ഇക്കാര്യം സ്ഥിതികരിച്ചത്. ക്ലബിൽ ഉടനീളം മാറ്റങ്ങൾ വരുമെന്നും ബാഴ്സലോണ വ്യക്തമാക്കിയിട്ടുണ്ട്. ബാർഴ്സ് അടുത്ത മാർച്ചിൽ പ്രസിഡന്റ് ഇലക്ഷൻ നടത്തും. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനും ല ലീഗ കിരീട നഷ്ടത്തിന് പിന്നാലെ ചാമ്പ്യൻസ് […]

Trending

ബാഴ്സലോണക്ക് വേണ്ടി ഇനി കളിക്കില്ല: ആർതുർ

  • 28th July 2020
  • 0 Comments

താൻ ഇനി ബാഴ്സലോണക്ക് വേണ്ടി കളിക്കില്ലായെന്ന് ആർതുർ . നേരത്തെ ബാഴ്സലോണ വിട്ട് യുവന്റസിലേക്ക് പോകാൻ തീരുമാനിച്ച ആർതുർ തന്റെ കരാർ അവസാനിക്കും മുമ്പ് തന്നെ ഇതോടെ ബാഴ്സലോണയുമായി ഉടക്കിയിരിക്കുകയാണ്. ആർതുർ നാപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ കളിക്കില്ല. തന്നോട് ബാഴ്സലോണ പെരുമാറിയ രീതി ശരിയല്ല എന്ന് ആർതുർ പറയുന്നു. യുവന്റസുമായി കരാർ ഒപ്പുവെച്ച ശേഷം സെറ്റിയൻ ആർതുറിനെ ബാഴ്സലോണയിൽ കളിപ്പിച്ചിരുന്നില്ല. അത് ആർതുറിന് വലിയ നിരാശയാണ് നൽകിയത്. എന്നാൽ ആർതുർ മടങ്ങിയെത്തിയില്ലെങ്കിൽ താരത്തിതിരെ […]

Sports

ടീം പുറകോട്ട് പോയാലും റെക്കോർഡ് വേട്ടയിൽ മെസ്സി മുൻപോട്ട് തന്നെ

  • 20th July 2020
  • 0 Comments

ഇത്തവണ ബാഴ്സലോണ തന്നെ ലാലിഗ കിരീടം വിട്ടു കളഞ്ഞെങ്കിലും മെസ്സിയ്ക്ക് ഒരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറയ്ക്കാനായി. ടീം പുറകോട്ട് പോയാലും ടീമിനെ വിജയിപ്പിക്കാൻ വേണ്ടി മുന്നോട്ട് നയിച്ച ലയണൽ മെസ്സി റെക്കോർഡുകൾ ഇട്ട് മുന്നോട്ട് പോവുകയാണ്. ഇന്നലെ അലാവസിനെതിരെ കൂടെ ഗോൾ നേടിക്കൊണ്ട് മെസ്സി തന്റെ പിചിചി അവാർഡ് ഉറപ്പിച്ചു. ലാലിഗയിൽ ഒരോ സീസണിലെയും ടോപ്പ് സ്കോറർക്ക് കിട്ടുന്ന പുരസ്കാരമാണ് പിചിചി അവാർഡ്. മെസ്സിയുടെ കരിയറിലെ ഏഴാം പിചിചി അവാർഡാണിത്. സാറയുടെ ആറ് പിചിചി […]

Sports

മെസ്സിയുടെ കരിയർ ബാഴ്‌സലോണയിൽ തന്നെ അവസാനിപ്പിക്കും : ജോസഫ് മരിയ ബര്‍ത്തോമ്യു

സ്പെയിൻ : മെസ്സി അദ്ദേഹത്തിന്റെ കരിയർ ബാഴ്‌സലോണയിൽ തന്നെ അവസാനിപ്പിക്കുമെന്ന് ബാഴ്‌സ ക്ലബ് പ്രസിഡന്റ് ക്ലബ്ബ് ജോസഫ് മരിയ ബര്‍ത്തോമ്യു. കഴിഞ്ഞ ദിവസം താരത്തിന് ക്ലബ്ബിൽ തുടരാൻ താല്പര്യമില്ലായെന്ന വാർത്ത സ്പെയിനിലെ മുഖ്യ മാധ്യമം നൽകിയ സംഭവത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിയ്യാറയലിനെതിരായ മത്സര ശേഷം വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെസ്സിയും ഇക്കാര്യത്തിൽ ഉറപ്പു തന്നതായി അദ്ദേഹം സൂചിപ്പിച്ചു. ക്ലബ്ബുമായുള്ള കരാർ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു

Sports

റയൽ മാഡ്രിഡ് ഇപ്പോഴും കിരീടം നേടിയിട്ടില്ല അഹങ്കരിക്കുകയോ, പിറകോട്ട് പോവുകയോ ചെയ്യരുത് താരങ്ങളോട് സിദാൻ

നിലവിൽ ബാഴ്‌സലോണയെക്കാൾ ഒരു പോയിന്റിന് മുൻപിലാണെങ്കിലും മതിമറന്നു ആഘോഷിക്കനോ, അഹങ്കരിക്കാനോ, പിറകോട്ട് പോകനോ പാടില്ലായെന്ന് റയൽ മാഡ്രിഡ് താരങ്ങളങ്ങളോട് പരിശീലകൻ സിനദിൻ സിദാൻ . ഇന്ന് ഗെറ്റഫെയ്ക്ക് എതിരെ വിജയിച്ചാൽ നാലു പോയന്റിന്റെ ലീഡ് ലഭിക്കുമെങ്കിലും അത് ലീഗിന്റെ അവസാനമല്ലെന്നു അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ കിരീടം മാൻഡ്രിഡ് നേടിയിട്ടില്ല. ശ്രദ്ധിച്ച് മുൻപോട്ട് പോകണമെന്നും ഇനി ആറ് മത്സരങ്ങളിലായി 18 പോയന്റുകളുണ്ട്. അത് നേടിയ ശേഷമേ ആഘോഷങ്ങളിലേക്ക് പോകാവൂ എന്നദ്ദേഹം കൂട്ടി ചേർത്തു. നിലവിൽ ടീം നന്നായി കളിക്കുന്നുണ്ട് […]

Sports

ബാഴ്‌സ സെവിയ്യ സമനില

  • 19th June 2020
  • 0 Comments

ലാലിഗയിൽ മടങ്ങി വരവിന് ശേഷം നാലാമത്തെ മത്സരത്തിൽ ബാഴ്‌സയ്ക്ക് ഗോൾ രഹിത സമനില. ബാഴ്‌സയുടെ രക്ഷകനായി മാറിയ മാർക്‌ ആന്ദ്രേ ടെര്‍‌സ്റ്റേഗന്‍ കളിയിലെ താരമായി. നിലവിൽ 65 പോയിന്റോടെ ബാഴ്‌സ ഒന്നാമതും 62 പോയിന്റോടെ റയൽ മാൻഡ്രിഡ് രണ്ടാസ്ഥാനത്തുമാണ്. പതിഞ്ഞു തുടങ്ങിയ കളിയുടെ ആദ്യപകുതിയിൽ ഇരു ടീമിനും ഗോൾ നേടാൻ സാധിച്ചില്ല. ആദ്യപകുതിയിൽ ഇരു ടീമുകളും അറ്റാക്കിനൊപ്പം പ്രതിരോധത്തിലും മികച്ചു നിന്നു. ബാഴ്‌സയ്ക്ക് വേണ്ടി റാക്കിറ്റിച്ചും സെവിയ്യയ്ക്ക് ഒകമ്പസിന്റെയും പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. മുൻ മത്സരങ്ങളിലെ […]

Sports

മെസ്സി ഇന്ന് 700 ഗോളുകൾ സ്വന്തമാക്കുമോ ? ബാഴ്‌സയുടെ മൂന്നാം മത്സരത്തിൽ ഡിയോങ്ങും സെർജി റൊബേർട്ടോയും കളിക്കില്ല

  • 19th June 2020
  • 0 Comments

കൊറോണ പ്രതിസന്ധിക്കു ശേഷം ആരംഭിച്ച ലാലിഗയിൽ മൂന്നാം മത്സരത്തിനായി ബാഴ്‌സ ഇന്നിറങ്ങും. സെവിയ്യയ്ക്കെതിരാണ് ഇന്നത്തെ മത്സരം. പരിക്ക് കാരണം ഡിയോങ്ങും സെർജി റൊബേർട്ടോയും ഇന്ന് കളിക്കിറങ്ങില്ല. അതേസമയം ജോർദി ആൽബ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരം ബാഴ്‌സയ്ക്ക് കടുപ്പമേറാനാണ് സാധ്യത. ഒപ്പം രാജ്യത്തിനും ക്ലബ്ബിനും വേണ്ടി മെസ്സി 700 ഗോളുകൾ തികയ്ക്കുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്ന നിമിഷം. മികച്ച ഫോമിലുള്ള താരം ഒരു ഗോൾ കൂടി നേടിയാൽ ഈ നേട്ടം കൈവരിക്കും. ഇന്ന് രാത്രി 1.30നാണ് […]

Sports

രണ്ടാം മത്സരത്തിനയായി ബാഴ്‌സ ഇന്നിറങ്ങും ജോർദി ആൽബ കളിക്കില്ല

  • 16th June 2020
  • 0 Comments

ലാലിഗയിൽ രണ്ടാം മത്സരത്തിനായി ബാഴ്‌സ ഇന്നിറങ്ങും. ലെഗനെസിനെതിരെയാണ് രണ്ടാം മത്സരം. 1.30നാണ് മത്സരം നടക്കുന്നത് പാസ്സിലും ഗോളിലും മികച്ച പ്രകടനം നടത്തുന്ന മെസ്സിയെ തളച്ചു കെട്ടാൻ ലെഗനെസി പാടുപെടും. കഴിഞ്ഞ കളിയിൽ മികച്ച പാസ്സ് നൽകി ഗോൾഡിപ്പിച്ചും ഒരു ഗോൾ നൽകി സ്കോർ ചെയ്യുകയും ചെയ്യ്ത ആൽബ ഇന്നത്തെ കളിയിൽ കളിക്കില്ല.കഴിഞ്ഞ കളിയിൽ മഞ്ഞ കാർഡ് ലഭിച്ചത് കാരണം ആൽബ സസ്‌പെൻഷനിലാണ് സസ്പെൻഷൻ കാരണം കളിക്കാതിരുന്ന ലെങ്ലെറ്റ് സെന്റർ ബാക്ക് പൊസിഷനിൽ കളിച്ചേക്കും. മെസ്സി, ഗ്രീസ്മൻ, തുടങ്ങി […]

error: Protected Content !!