ഇസ്ലാമിക് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍പുതിയ സാരഥികളെ തിരഞ്ഞെടുത്തു
കുന്നമംഗലം: കഴിഞ്ഞ 17 വര്‍ഷത്തോളമായി കുന്നംഗലം ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഇസ്ലാമിക് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍(ICF )പുതിയ സാരഥികളെ തിരഞ്ഞെടുത്തു.കാരുണ്യ സെന്ററില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ സാരഥികളുടെ തിരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാനായി ഫിറോസ് ഖാന്‍ പുതൂരിനെയും ജനറല്‍ സെക്രട്ടറിയായി സി കെ മമ്മദ് കുട്ടിയെയും ട്രഷറര്‍ ആയി തന്‍വീര്‍ കുന്നമംഗലത്തിനെയും തിരഞ്ഞെടുത്തു. പാറോപ്പടി അല്ഫിത്ര ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു .കാരുണ്യ ഹോം ന്റെ കീഴില്‍ ഓര്‍ഫന്‍ കെയര്‍ ,കാരുണ്യ സകാത് സെല്‍ […]

