National

രാജ്യത്ത് നാല് കഫ് സിറപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

  • 6th October 2022
  • 0 Comments

ന്യൂഡൽഹി: രാജ്യത്ത് നാല് കഫ് സിറപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രൊമേത്താസൈൻ ഓറൽ സൊല്യൂഷൻ, കൊഫെക്‌സാമെലിൻ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയാണ് നിരോധിക്കപ്പെട്ടവ. അതേസമയം ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയാണ് കുട്ടികളുടെ മരണവുമായി ഇന്ത്യൻ നിർമ്മിത കഫ് സിറപ്പിന് ബന്ധമുണ്ടെന്ന വിവരം പുറത്തുവിട്ടത്. ഹരിയാനയിലെ […]

National News

ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ കോൾ റെക്കോർഡിങ് ആപ്പുകൾ ഇല്ല; സ്വകാര്യതക്ക് ഭീഷണിയാണെന്ന് ഗൂഗിൾ

ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ കോൾ റെക്കോർഡിങ് ആപ്പുകൾ ലഭ്യമാകില്ല. കഴിഞ്ഞ മാസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് എല്ലാ റെക്കോർഡിങ് ആപ്പുകളും നിരോധിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്ലേ സ്റ്റോറിലെ എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്രവര്‍ത്തന രഹിതമാകുമെങ്കിലും ഇൻ ബിൽറ്റ് കോൾ റെക്കോർഡിങ് ഫീച്ചറുമായി വരുന്ന ഫോണുകൾക്ക് മാറ്റങ്ങളുണ്ടാകില്ല. കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തലിലാണ് നിര്‍ണായക തീരുമാനം. വർഷങ്ങളായി കോൾ റെക്കോർഡിങ് ആപ്പുകൾക്കെതിരെ ഗൂഗിൾ തങ്ങളുടെ നിലപാട് വ്യക്തമാക്കാറുണ്ട് അത് കൊണ്ട് […]

News Technology

വിലക്ക് വീഴുന്നു; കോൾ റെക്കോർഡിംഗ് ആപ്പുകൾക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഗൂഗിൾ

  • 22nd April 2022
  • 0 Comments

വോയ്‌സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഗൂഗിള്‍.മെയ് 11 മുതൽ ഒരു ബിൽറ്റ്-ഇൻ കോൾ റെക്കോർഡർ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഇനി കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയില്ല.മൂന്നാം കക്ഷി വോയ്‌സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ വാഗ്ദാനം ചെയ്യുന്ന എല്ലാ ഡെവലപ്പർമാരെയും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും എന്ന് ഗൂഗിള്‍ അറിയിച്ചു.ഗൂഗിൾ പ്ലേ സ്റ്റോറിന്റെ നയത്തിലെ പുതിയ മാറ്റങ്ങൾ പ്രകാരം അവര്‍ കോള്‍ റെക്കോഡിംഗ് ആപ്പുകളെ ഗൂഗിള്‍ ഇനി പ്രോത്സാഹിപ്പിക്കില്ല. വോയ്‌സ് കോളിംഗിനെ മാത്രമേ ബാധിക്കൂ. […]

Kerala News

മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞത് ജനാധിപത്യവിരുദ്ധം; പ്രതിപക്ഷ നേതാവ്

  • 31st January 2022
  • 0 Comments

മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് . മതിയായ കാരണങ്ങൾ പറയാതെയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേക്ഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. എന്ത് കാരണത്താൽ സംപ്രേക്ഷണം തടഞ്ഞു എന്നത് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. അപ്രിയമായ വാർത്തകളോട് അസഹിഷ്ണുത കാട്ടുന്ന സംഘപരിവാർ നയമാണ് മീഡിയവണിന്റെ പ്രക്ഷേപണം തടയുന്നതിലൂടെ കേന്ദ്ര സർക്കാർ നടപ്പാകുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഇതിനെതിരെ ശക്തമായ […]

National News

ആന്ധ്രാപ്രദേശില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍

  • 7th December 2021
  • 0 Comments

ആന്ധ്രാപ്രദേശില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍. പുകയില, നിക്കോട്ടിന്‍, മറ്റ് ച്യൂയിംഗ് പുകയില ഉല്‍പന്നങ്ങള്‍ അടങ്ങിയ ഗുട്ക, പാന്‍ മസാല എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവയുടെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഫുഡ് കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ഗുട്ക, പാന്‍ മസാലകള്‍ എന്നിവ ഉണ്ടാക്കുകയോ വില്‍ക്കുകയോ വിതരണം […]

National News

ഇന്ത്യയിൽ ടിക്ക് ടോക് ഉൾപ്പടെ നിരവധി ചൈനീസ് ആപ്പുകൾ നിരോധിച്ചു

  • 29th June 2020
  • 0 Comments

കോടികണക്കിന് ആളുകൾ ഉൾപ്പെടുന്ന ചൈനീസ് ആപ്പ് ടിക്ക് ടോക് ഇന്ത്യയിൽ നിരോധിച്ചു. സ്വകാര്യത ലംഘനം ചൂണ്ടി കാണിച്ചാണ് നിരോധനം. ചൈനയും ഇന്ത്യയും നിലവിൽ നില നിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലാണ് ചൈനീസ് ആപ്പുകളുടെ, നിരോധനം ഏർപ്പെടുത്തിയത്. ഈ ആപ്പ് ഉൾപ്പടെ 59 ചൈനീസ് ആപ്പുകളാണ് നിരോധിച്ചെതെന്ന് റിപ്പോർട്ട് ചെയ്യുന്നു. സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകള്‍ TikTok,Shareit,Kwai,UC Browser,Baidu map,Shein,Clash of Kings,DU battery saver.Helo,Likee,YouCam makeup,Mi Community,CM Browers,Virus Cleaner, APUS Browser, ROMWE,Club Factory,Newsdog,Beutry Plus,WeChat,UC News,QQ Mail,Weibo,Xender,QQ […]

Sports

കോവിഡ് പശ്ചാത്തലത്തിൽ ടർഫുകളിൽ ഫുട്ബോൾ വേണ്ട സംസ്ഥാന സർക്കാർ

  • 27th June 2020
  • 0 Comments

കേരളത്തിൽ ഫുട്‍ബോൾ ടർഫുകൾ തുറക്കന്നതിനെതിരെ കേരള സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. നേരത്തെ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ എല്ലാ മേഖലകൾക്കും ഇളവുകൾ ലഭിച്ചിരുന്നുവെങ്കിലും ടർഫുകൾ ഇളവുകൾ നൽകിയിരുന്നില്ല ഈ സാഹചര്യം നില നിൽക്കെ കൊച്ചിയിലെ ചില ടർഫുകളിൽ കളി ആരംഭിക്കുകയും, ഇവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ചില ആളുകൾ അറസ്റ്റിനെതിരെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് എതിരാണ് ടർഫുകളിലെ ഫുട്‍ബോൾ കളിയെന്നാണ് സർക്കാർ നിലപാട്. ടെന്നീസ്, പോലുള്ള കളികൾക്ക് കേന്ദ്രം […]

error: Protected Content !!