Sports

പെണ്‍കുട്ടികള്‍ക്കായി ഇന്റര്‍ ക്ലാസ് ബാഡ്മിന്റന്‍ മത്സരം നടത്തി

കുന്ദമംഗലം: കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യുപി വിഭാഗം പെണ്‍കുട്ടികള്‍ക്കായി ഇന്റര്‍ ക്ലാസ് ബാഡ്മിന്റന്‍ മത്സരം നടത്തി. യു.പി.വിഭാഗം കായികാധ്യാപകനായ പ്രജിത്ത് കുമാര്‍ മത്സരത്തിന് നേതൃത്വം നല്‍കി. ഫൈനല്‍ മത്സരത്തില്‍ 5 A, 6 D, 7 A എന്നീ ക്ലാസുകള്‍ ചാമ്പ്യന്‍മാരായി.നിയ ബിജു (VA) റിയ ഫാത്തിമ (VI D) അശ്വിനി (VII A) എന്നീ വിദ്യാര്‍ത്ഥികളെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.മത്സരത്തോടനുബന്ധിച്ച് നടത്തിയ സമ്മാനദാന ചടങ്ങ് റിട്ടയേര്‍ഡ് എസ്.ഐയും, കോഴിക്കോട് ജില്ലാ വോളീബോള്‍ എക്‌സിക്യൂട്ടീവ് വൈസ് […]

error: Protected Content !!