Local News

തൃക്കാക്കരയിൽ കുഞ്ഞിന് മർദ്ദനമേറ്റ സംഭവം;രണ്ടര വയസ്സുകാരി കണ്ണു തുറന്നു,ആന്‍റണി ടിജിൻ കസ്റ്റഡിയിൽ

  • 24th February 2022
  • 0 Comments

തൃക്കാക്കരയിൽ മർദ്ദനത്തിനിരയായി ചികിത്സയിൽ കഴിയുന്ന രണ്ടര വയസ്സുകാരി കണ്ണു തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടർമാര് പറഞ്ഞു.കുട്ടിയുടെ മേലുണ്ടായ പരിക്ക് സ്വയം ഏൽപിച്ചതല്ലെന്നും സ്ഥിരീകരിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടിയെ എടുത്ത് ഉയർത്തി അതിശക്തമായി കുലുക്കിയാൽ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്. കുട്ടിക്ക് സ്വയം ഇത് ചെയ്യാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. അതേസമയം കുട്ടിയുടെയും കുടുംബത്തിന്‍റെയും ഒപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽ വെച്ചാണ് ആന്റണി ടിജിന് കസ്റ്റഡിയിലായത്. പൊലീസ് ആന്റണിയെ ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മയുടെ സഹോദരിക്കും […]

Kerala News

കനാലിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; മൂന്നുദിവസത്തിലേറെ പഴക്കം,വലിയ കവറില്‍ പൊതിഞ്ഞനിലയില്‍

  • 21st December 2021
  • 0 Comments

തൃശൂരിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.എം.എല്‍.എ. റോഡില്‍ പുഴയ്ക്കല്‍ പാടത്തിനടുത്ത കനാലിലാണ് വലിയ കവറില്‍ പൊതിഞ്ഞനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തിഘട്ടില്‍ ബലിയിടാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.സാമാന്യം വലിപ്പമുള്ള കനാലാണിത്. എവിടെ നിന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന കാര്യം വ്യക്തമല്ല. മൃതദേഹത്തിന് മൂന്നുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala News

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; കുട്ടി മരിച്ചു

  • 18th November 2021
  • 0 Comments

പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. പട്ടാഴി സ്വദേശി സാംസിയാണ് കിണറ്റില്‍ ചാടിയത്. കുഞ്ഞ് മരിച്ചു. ഗുരുതര പരുക്കുകളോടെ സാംസിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സാംസി മൂന്ന് മാസം പ്രായമുള്ള മകള്‍ അന്നയെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് ശരീരത്തില്‍ ബന്ധിപ്പിച്ച ശേഷമാണ് ഇവര്‍ കിണറ്റില്‍ച്ചാടിയത്. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സാംസിയെയും കുഞ്ഞിനെയും വീട്ടില്‍ കാണാതിരുന്നതോടെ സോമിനി […]

Kerala

തലശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: തലശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവങ്ങാട് പൂവളപ്പ് തെരുവിലെ കിഴക്കയിൽ അനീഷിൻ്റെ മകൻ കിരൺ (13) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ഫാനിലാണ് കിരണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാരണം എന്തെന്ന് വ്യക്തമായിട്ടില്ല

Kerala

നാണയം വിഴുങ്ങി മരണപ്പെട്ട കുഞ്ഞിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

ആലുവ: കടുങ്ങല്ലൂരിൽ അറിയാതെ നാണയം വിഴുങ്ങി മരണപ്പെട്ട കുട്ടിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. കുട്ടിയുടെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തും. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. മൂന്ന് വയസുകാരന് ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ നേരത്തെ ഉത്തരവിട്ടിരുന്നു. ദാരുണമായ സംഭവമാണിതെന്നും വീഴ്ച കണ്ടാൽ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിചിരുന്നു. അതേ സമയം കേസിൽ മനുഷ്യവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട് കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ […]

Kerala

ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല, എല്ലാരും കൊടുക്കണന്നാണ് ൻ്റെ അയിപ്രായം : ഫായിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

  • 30th July 2020
  • 0 Comments

ഒരൊറ്റ വീഡിയോ കൊണ്ട് ഏറെ വൈറലായ മലപ്പുറം കുഴിമണ്ണ കുഴിഞ്ഞൊളം പറക്കാട് സ്വദേശി മുഹമ്മദ് ഫായിസ് തനിക്ക് കഴിഞ്ഞ ദിവസം പാരിദോഷികമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണനു കൈമാറി. ‘ചെലോൽത് ശരിയാവും, ചെലോൽത് ശരിയാവൂല’ എന്ന വാക്കുകളിലൂടെയാണ് വീട്ടിലെ മുറിയിൽ വെച്ച് പൂവ് നിർമിക്കുന്ന ഫാസിലിന്റെ വീഡിയോ വൈറലായത്. ഇത് മിൽമയുടെ പരസ്യവാചകമായതോടെ ലഭിച്ച റോയൽറ്റി തുക ലഭ്യമാകുകയും ചെയ്തു ഇതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തത്. […]

Kerala

അച്ഛൻ വലിച്ചെറിഞ്ഞ് പരിക്കേറ്റ കുഞ്ഞിന് പുതു ജീവൻ കുട്ടി ആശുപത്രി വിട്ടു

കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന് പുതു ജീവൻ. പൂർണ ആരോഗ്യത്തോടെ കുട്ടി ആശുപത്രി വിട്ടു. പുല്ലുവഴിയിലെ സ്നേഹജ്യോതി ശിശുഭവനിലേക്ക് കുഞ്ഞിനേയും അമ്മയെയും മാറ്റും. ഇനിയുള്ള മാസങ്ങളിൽ കൃത്യമായ പരിശോധന നടത്തണമെന്നു അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം തലയിലിട്ടിരുന്ന തുന്നൽ മാറ്റിയിരുന്നു . കഴിഞ്ഞ മാസം പതിനെട്ടാം തീയതിയാണ് അച്ഛൻ ഷൈജു ക്രൂരമായി കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞത് ഇതേ തുടർന്ന് കുഞ്ഞിന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഇയാൾ റിമാൻഡിലാണ്.

Kerala

ദത്തെടുക്കലില്ല;മനുഷക്ക് വീടൊരുങ്ങും

കോഴിക്കോട് : ദത്തെടുക്കലിന് നിയമതടസമാണെങ്കിലും മനുഷയ്ക്ക് വീടൊരുങ്ങും; ജിജു ജേക്കബിന്റെ കാരുണ്യത്തിലൂടെ. വ്യാഴാഴ്ച കോഴിക്കോട് കലക്ട്രേറ്റിലെത്തിയ ജിജു ജേക്കബ് മനുഷക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് എഴുതി നല്‍കി. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. ജേഷ്ഠസഹോദരനും സിനിമാ സംവിധായകനുമായ ജിബു ജേക്കബ്, സുഹൃത്തുക്കളായ ജോജോ ജേക്കബ്, പി ജി അനീഷ് എന്നിവര്‍ക്കൊപ്പമാണ് ജിജു കോഴിക്കോട് കളക്ടറെ കാണാനെത്തിയത്. കണ്ണിപറമ്പ് വൃദ്ധസദനത്തില്‍ കഴിയുന്ന മനുഷയെയും ഇവര്‍ സന്ദര്‍ശിച്ചു.  മാവൂര്‍ മണക്കാട് […]

error: Protected Content !!