പന്തീർപ്പാടത്തെ താരങ്ങൾ അസർ ബൈജാനിലേക്ക്
കുന്ദമംഗലം : അസർ ബൈജാനിലെ ബാക്കുവിൽ വെച്ച് നടക്കുന്ന ഫൂട്ട് വോളി ഇന്റർനാഷണൽ ട്രൈനിംഗ് ക്യാമ്പ് & ടൂർണമെന്റിൽ പങ്കെടുക്കാൻ പന്തീർപ്പാടം സ്വദേശികളായ മുഹമ്മദ് ബാസിത്തും നൗഫൽ അലിയും. ഇരുപേരും ഫൂട്ട് വോളിയിലെ ദേശിയ താരങ്ങളാണ് . നേരത്തെ നേപ്പാളിലും,തായ്‌ലാന്റിലും വെച്ച് നടന്ന അന്തർ ദേശിയ മത്സരത്തിൽ പങ്കാളികളാവാൻ ഈ മിടുക്കർക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷമായി കാരന്തൂർ മർകസ് കായിക അധ്യാപകനായ സേവനം അനുഷ്ഠിക്കുന്ന എ കെ മുഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലാണ് ബാസിത്തും നൗഫലും പരിശീലനം […]